Search


നരിച്ചീറുകൾക്ക് ഇനിയും പറക്കാം
പനി, തലവേദന, ചുമ, ഓക്കാനം, ഛർദ്ദി, വയറു വേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളോടെയാണ് രോഗാരംഭം. അപൂർവം ചില രോഗികളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ മാസങ്ങളോ വർഷങ്ങളോ എടുത്തു എന്നും വരാം. ഒരു രോഗിയിൽ ഇപ്പറഞ്ഞ രോഗ ലക്ഷണങ്ങൾ മുഴുവനും കാണണമെന്നില്ല. രോഗ ലക്ഷണങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും.

തേരാളി
5 min read


ഒരു കന്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ
ഇഷ്ടത്തോടെ മഠത്തിൽ പോയാലും കുറച്ചുകാലം കഴിയുമ്പോൾ പറ്റില്ലെന്ന് തോന്നിയാൽ അവിടെനിന്നും പോരാൻ എളുപ്പമല്ല. അപ്പോൾ ഇഷ്ടമില്ലാതെ ഒരാൾ അവിടെ ചെന്ന് പെടുമ്പോൾ ഉണ്ടാകുന്ന ദുരവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എത്രമാത്രം പീഡനം ആയിരിക്കുമത്!

തേരാളി
2 min read


ചുഴിഞ്ഞുനോട്ടങ്ങളും ചൂളിക്കുനിയുന്ന പെൺകുട്ടികളും!
ബി ഹരികുമാർ. . . പി.ജിക്കു പഠിക്കുന്ന മകൾക്ക് കോളേജിലെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അമ്മ ഒരു വസ്ത്രം തുന്നിക്കൊടുത്തു. വീട്ടിൽ ധൈര്യത്തോടെ അതണിഞ്ഞ് ആഹ്ളാദിച്ചെങ്കിലും കോളേജിലെ ആഘോഷത്തിന് വസ്ത്രം ധരിച്ചപ്പോഴുണ്ടായ അവസ്ഥ മകൾ വിവരിച്ചു. പുതുവസ്ത്രമണിഞ്ഞ് ഹോസ്റ്റൽ മുറിയിലെ കണ്ണാടിയിൽ നോക്കിയപ്പോൾ മുതൽ എന്തോ ഒരു ചമ്മൽ! മറ്റു കുട്ടികൾ കണ്ടാലെന്തു വിചാരിക്കുമെന്ന തോന്നലിൽ ചങ്കിടിപ്പു കൂടി. നില്ക്കുമ്പോഴും നടക്കുമ്പോഴും എന്തോ ഒരു പന്തികേടുപോലെ! കോളേജല്ലേ, ആരും വല്ല

തേരാളി
1 min read


“ഇനി ഞങ്ങൾ നിങ്ങളുടെ രാജ്യഭരണം നടത്താം” എന്ന് ഒരു വിദേശരാജ്യം പ്രഖ്യാപിക്കുമ്പോൾ….
വെനിസ്വേലയിൽ നടക്കുന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല. അത് ലോകത്തിന്റെ മനസ്സാക്ഷിയെ പരീക്ഷിക്കുന്ന ഒരു നിമിഷമാണ്.

സനൽ ഇടമറുക്
1 min read


ഉല്ലാസ് എരുവയുടെ ചെറുകഥ
മകന്റെ വിവാഹം നേരിൽകണ്ട് പറയാതെ, ഫോണിലൂടെ അറിയിച്ചതിലുള്ള പിണക്കം ചോരാൻ സാധ്യതയുള്ളിടങ്ങളിലൊക്കെ സന്തോഷ് മുൻകൂറായി ഖേദത്തിന്റെ തുണ്ട് തിരുകിയടച്ചു. കാസർകോട് മുതൽ കന്യാകുമാരിവരെയുള്ള സുഹൃത്തുക്കൾക്കായി കായംകുളത്ത് ലോഡ്ജുകൾ ബുക്കുചെയ്തു.

തേരാളി
4 min read


അഹിംസയുടെ നാനാർത്ഥങ്ങൾ
ഈ ജൈവ ലോകത്തുള്ള മുഴുവൻ ജീവ ജാതികളും തിന്നും തിന്നപ്പെട്ടും പരസ്പരം കണ്ണി കോർക്കുകയാണ്. ആവാസ വ്യവസ്ഥയിലെ ഭക്ഷ്യ ശൃംഖലയിൽ കോർത്ത കണ്ണികളാണ് ഓരോ ജീവി വർഗ്ഗവും. ഒരു വർഗ്ഗം ജീവിയുടെ അഭാവം ഭക്ഷ്യ ശൃംഖല മുറിഞ്ഞ് ആകെ താറുമാറായി ആവാസ വ്യവസ്ഥ തകരാനിടയാക്കുന്നു.

തേരാളി
4 min read


എ.എ.റഹിമിന്റെ ഇംഗ്ലീഷ്! നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം !!
ഇംഗ്ലീഷ് BA, MA, LLB, Diploma in Journalism എന്നിവയൊക്കെ കഴിഞ്ഞ് Phd ചെയ്യുന്ന ഒരാളിൽ നിന്ന് ' ഇത്തരം ' ഭാഷപരിജ്ഞാനം ആരും പ്രതീക്ഷിച്ചില്ല. അതാണ് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ പ്രതികരണങ്ങൾക്ക് ആധാരം.

ബി. മനോജ് ലാൽ
2 min read


യുക്തിവാദം മതവിമർശനം മാത്രം അല്ല
യുക്തിചിന്തയുടെ ലക്ഷ്യം വിശ്വാസങ്ങളെ തകർക്കലല്ല, മനുഷ്യനെ ചിന്തിക്കാൻ പ്രേരിപ്പിക്കലാണ്.

വാവ ബഷീർ
2 min read


എ എ റഹിമിന്റെ ഇംഗ്ലീഷിനെ വിമർശിക്കുന്നത് ശരിയല്ല
പാർലമെന്റ് അംഗം എ.എ. റഹീമിന് ഇംഗ്ളീഷിൽ സംസാരിക്കാൻ കഴിയുന്നില്ല എന്ന പരിഹാസത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച്.

തേരാളി
1 min read


