പ്രജകൾ
- രാജൻ പെരുമ്പുള്ളി

- Jan 3
- 1 min read
കവിത: രാജൻ പെരുമ്പുള്ളി.

ഞങ്ങൾ
ജനാധിപത്യം
പഠിക്കുകയും
പറയുകയും
ചെയ്തപ്പോൾ
നിങ്ങൾ
രാജാധിപത്യം കേട്ടറിഞ്ഞു,
രാമകഥകൾ പറഞ്ഞു.
അങ്ങനെയാണ്
ഞങ്ങൾ
സ്വതന്ത്ര ചിന്തകരും,
നിങ്ങൾ
വിനീതവിധേയരായ
പ്രജകളുമായത്!

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക
👍