Search


കാന്തപുരം വീണ്ടും...
അവിഭക്ത സമസ്തയുടെ ചരിത്രം പഠിച്ചാൽ, കേരളത്തിൽ ആദ്യമായി ഒരു കോളേജ് ഉണ്ടായി (കോട്ടയം സി.എം.എസ്സ് ) 113 വർഷം കഴിഞ്ഞ്, അലിഗർ മുസ്ലിം സർവ്വകലാശാല സ്ഥാപിതമായി പത്തു വർഷം കഴിഞ്ഞ്, നടന്ന ഇവരുടെ മണ്ണാർക്കാട് സമ്മേളനത്തിലാണ്, കേരളത്തിലെ മുസ്ലിം സ്ത്രീകൾ എഴുത്തു പഠിക്കാൻ പാടില്ല എന്ന പ്രമേയം വരുന്നത്. ഇത് മുസ്ലിം സമുദായത്തിലെ സ്ത്രീകളെ കുറച്ചൊന്നുമല്ല പിന്നോട്ടിടിച്ചത്.

അഡ്വ.കെ.എൻ അനിൽകുമാർ
2 min read


എന്തുകൊണ്ട് ഫോയ്ഡ് ഇന്നും ജീവിക്കുന്നു?
റിച്ചാർഡ് ഡോക്കിൻസ് മുതൽ ക്രിസ്റ്റഫർ ഹിച്ചൻസ് വരെ നിരവധി ആധുനിക മതവിമർശകരുടെ വാദങ്ങളിൽ ഫോയ്ഡിന്റെ സ്വാധീനം കാണാം.

കെ.ജി.ഗോപാൽ
3 min read


സിഗ്മണ്ട് ഫോയ്ഡ് - മനുഷ്യന്റെ മനസ്സിലേക്കുള്ള രഹസ്യവാതിൽ തുറന്ന മനുഷ്യൻ
കെ.ജി. ഗോപാൽ എഴുതുന്നു. "മനുഷ്യൻ സ്വന്തം വീടിന്റെ യജമാനനല്ല." ഈ ഒരു വാചകം കേട്ടപ്പോൾ വിയന്നയിലെ പലർക്കും ചിരി വന്നു. ചിലർക്ക് ദേഷ്യവും. ചിലർ അതിനെ ഭ്രാന്തിന്റെ ലക്ഷണമായി പോലും കരുതി. കാരണം, ഇത് പറഞ്ഞത് ഒരു സാധാരണ ഡോക്ടറല്ലായിരുന്നു. മനുഷ്യന്റെ മനസ്സിനെക്കുറിച്ച് ലോകം ആയിരക്കണക്കിന് വർഷങ്ങളായി വിശ്വസിച്ചിരുന്ന പല ധാരണകളെയും തലകീഴായി മറിച്ചിട്ട ഒരാളായിരുന്നു. അദ്ദേഹത്തിന്റെ പേര് സിഗ്മണ്ട് ഫോയ്ഡ് (Sigmund Freud – സിഗ്മണ്ട് ഫോയ്ഡ്). ഇന്ന് നമ്മൾ "അബോധമനസ്സ്", "അടിച്ചമർത്തിയ ഓർ

കെ.ജി.ഗോപാൽ
3 min read


അതിർത്തിയും മനുഷ്യനിരാശയും തമ്മിലുള്ള ഏറ്റുമുട്ടൽ
സ്യൂട്ടയുടെ തീരത്ത് അടിച്ചുകയറിയത് മനുഷ്യർ മാത്രമല്ല; ആഗോള അസമത്വവും, കോളനിചരിത്രവും, ദാരിദ്ര്യവും, മനുഷ്യക്കടത്തും, യൂറോപ്പിന്റെ സുരക്ഷാ ആശങ്കകളും ഒരുമിച്ചായിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം ഭീതിപരത്തുന്ന മുദ്രാവാക്യങ്ങളിലല്ല. വസ്തുതകളിലും, അന്തർദേശീയ സഹകരണത്തിലും, മനുഷ്യാന്തസ്സിനെയും നിയമവാഴ്ചയെയും ഒരുപോലെ ബഹുമാനിക്കുന്ന വിവേകപൂർണമായ നയങ്ങളിലുമാണ്.

സനൽ ഇടമറുക്
3 min read


കോക്രോച്ച് ജനതാ പാർട്ടി ഇന്ത്യയുടെ ഭാവി മാറ്റിമറിക്കുമോ?
ഒരു പ്രതിഷേധം മാത്രമല്ല നമ്മൾ കണ്ടത്; ഒരു പുതിയ തലമുറ സ്വന്തം ശബ്ദം കണ്ടെത്തുന്നതാണ് വ്യക്തമായത്. കോക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ ഉയർന്നുവന്ന യുവജന-വിദ്യാർത്ഥി പ്രസ്ഥാനം അത്തരമൊരു ചരിത്രനിമിഷമായാണ് ഇന്ന് ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്ന പലരും വിലയിരുത്തുന്നത്.

കെ.ജി.ഗോപാൽ
2 min read


അഫ്ഗാനിസ്ഥാൻ സ്ത്രീ ജീവിതം അന്നും ഇന്നും
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്നുളള 1960-70 കാലഘട്ടത്തിലെ ചിത്രങ്ങൾ ഇന്ന് ആശ്ചര്യത്തോടെയല്ലാതെ ലോകജനതയ്ക്ക് കാണാൻ കഴിയില്ല. കാരണം പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലുളള ജീവിതശൈലിയും ഉന്നത നിലവാരമുളള ജീവിതവും നയിച്ചിരുന്ന മനുഷ്യർ. കാരണം പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലുളള ജീവിതശൈലിയും ഉന്നത നിലവാരമുളള ജീവിതവും നയിച്ചിരുന്ന മനുഷ്യർ,

അനുപ്രിയ
3 min read


കാൻസറും ഭക്ഷണ ശീലവും
വാർദ്ധക്യകാലം അർബുദ രോഗങ്ങളുടേതാണെന്ന് പൂർണമായും അർത്ഥമാക്കേണ്ടതില്ല. കുട്ടികളെയും യുവാക്കളെയും കാൻസറുകൾ ബാധിക്കുന്നു. ആധുനിക കാലം കാൻസറുകളുടേത് കൂടിയാണ്.

തേരാളി
5 min read


ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് KSRTC-യുടെ “ആന വണ്ടി”
KSRTC എല്ലാ ജനങ്ങളുടേതുമാണ്. അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വകാര്യ ആവശ്യത്തിന് ഔദ്യോഗികമായി ഉപയോഗിക്കുന്നത് ശരിയല്ല.

ബി. മനോജ് ലാൽ
1 min read


വിഷു - മിത്തും യാഥാർത്ഥ്യവും
വിശ്വാസം - അതല്ല എല്ലാം.

അനുപ്രിയ
2 min read


ന്യൂ ഡെൽഹിയിലെ ഭൈരവ മന്ദിരം
ബി. മനോജ് ലാൽ. ഭൈരവ വിഗ്രഹം കഴിഞ്ഞ വർഷം ഡൽഹിയിൽ പോയപ്പോൾ നഗര ഹൃദയത്തിലുള്ള ഭൈരവ മന്ദിറിൽ ഞാൻ സന്ദർശനം നടത്തിയിരുന്നു. ശിവനാണ് ഭൈരവൻ. ഡെൽഹിയിലെ ഭൈരവ മന്ദിരത്തിലെ പ്രസാദം മദ്യമാണ്. രാവിലെ മുതൽ ഭക്തർ നൽകുന്ന നാടൻ വാറ്റ് മുതൽ ഏററവും മുന്തിയ ഇനം വരെയുള്ള മദ്യം ഭക്തർ വന്ന് വിഗ്രഹത്തിൽ ഒഴിക്കുന്നു. ഇതെല്ലാം ഒരുമിച്ചൊരു പാത്രത്തിൽ ശേഖരിച്ച് ഭിക്ഷക്കാർ മുതൽ എല്ലാവർക്കും ഈ മദ്യക്കൂട്ട് (cocktail) വൈകിട്ട് ലഭിക്കും. ഭൈരവോ ഹര ഹര എന്ന് പറഞ്ഞ് ഉൻമത്തരായി അവർ അലറി വിളിക്കും. ആരാധനാലയത്

ബി. മനോജ് ലാൽ
1 min read
