Search


വിശുദ്ധിയുടെ പേരിൽ വധിക്കപ്പെട്ടവർ
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, മക്കയിലെ ഒരു പള്ളിക്കുള്ളിൽ ഇരുവരും അധാർമ്മികമെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. അവരെ അറസ്റ്റ് ചെയ്തു. വിചാരണ നടത്തി. വധശിക്ഷ വിധിച്ചു. അപ്പീലുകളും രാജകീയ ഉത്തരവും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം ശിക്ഷ നടപ്പാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം.

സനൽ ഇടമറുക്
7 min read


ഡിജിറ്റൽ യുഗത്തിലെ മതനിന്ദ
ശ്രീലങ്കക്കാരനായ തമിഴ് യുവാവ് അനോജൻ ശിവരസയാണ് ഈ സംഭവത്തിലെ കേന്ദ്രകഥാപാത്രം.
പ്രവാചകൻ മുഹമ്മദിനെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ഫേസ്ബുക്ക് കമന്റ് എഴുതിയെന്ന ആരോപണത്തെത്തുടർന്ന് ജൂലൈയിൽ അയാൾ അറസ്റ്റിലായി. ജൂലൈ 27-ന് സൗദിയിലെ ഒരു കോടതി അയാൾക്ക് അഞ്ചുവർഷത്തെ തടവും മുപ്പത് ലക്ഷം സൗദി റിയാൽ പിഴയും വിധിച്ചു. ഏകദേശം എട്ടുലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ തുക.
എന്നാൽ സംഭവം അവിടെ അവസാനിച്ചില്ല.
സെപ്റ്റംബർ 17-ന് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അപ്പീൽ കോടതി ശിക്ഷ വർധിപ്പിച്ച് വധശി

സനൽ ഇടമറുക്
9 min read


അതിർത്തിയും മനുഷ്യനിരാശയും തമ്മിലുള്ള ഏറ്റുമുട്ടൽ
സ്യൂട്ടയുടെ തീരത്ത് അടിച്ചുകയറിയത് മനുഷ്യർ മാത്രമല്ല; ആഗോള അസമത്വവും, കോളനിചരിത്രവും, ദാരിദ്ര്യവും, മനുഷ്യക്കടത്തും, യൂറോപ്പിന്റെ സുരക്ഷാ ആശങ്കകളും ഒരുമിച്ചായിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം ഭീതിപരത്തുന്ന മുദ്രാവാക്യങ്ങളിലല്ല. വസ്തുതകളിലും, അന്തർദേശീയ സഹകരണത്തിലും, മനുഷ്യാന്തസ്സിനെയും നിയമവാഴ്ചയെയും ഒരുപോലെ ബഹുമാനിക്കുന്ന വിവേകപൂർണമായ നയങ്ങളിലുമാണ്.

സനൽ ഇടമറുക്
3 min read


അഫ്ഗാനിസ്ഥാൻ സ്ത്രീ ജീവിതം അന്നും ഇന്നും
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നിന്നുളള 1960-70 കാലഘട്ടത്തിലെ ചിത്രങ്ങൾ ഇന്ന് ആശ്ചര്യത്തോടെയല്ലാതെ ലോകജനതയ്ക്ക് കാണാൻ കഴിയില്ല. കാരണം പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലുളള ജീവിതശൈലിയും ഉന്നത നിലവാരമുളള ജീവിതവും നയിച്ചിരുന്ന മനുഷ്യർ. കാരണം പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലുളള ജീവിതശൈലിയും ഉന്നത നിലവാരമുളള ജീവിതവും നയിച്ചിരുന്ന മനുഷ്യർ,

അനുപ്രിയ
3 min read


വെറുപ്പിനും ശത്രുതയ്ക്കും എതിരെ
സനൽ ഇടമറുക് പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വലതുപക്ഷ തീവ്രവാദത്തിന്റെ വളർച്ചയുടെ തെളിവാണ്. ശത്രുക്കൾ ഇല്ലാതെ നിലനിൽക്കാൻ കഴിയാത്ത ഒരു ആശയമാണത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിൽ നാം ഒരു ഗുരുതരമായ പ്രവണത കാണുന്നു. ബ്രിട്ടനിലും അയർലന്റിലും കാനഡയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാൻഡിലുമൊക്കെ നമ്മൾ അത് കാണുന്നുണ്ട്. ബ്രിട്ടനിൽ കുടിയേറ്റക്കാർക്കെതിരെ നടന്ന റാലി കുടിയേറ്റക്കാർക്കെതിരായ ബ്രിട്ടനിലെ പ്രതിഷേധ റാലിയിൽ ഒരു ലക്ഷത്തിലധികം ആള

സനൽ ഇടമറുക്
3 min read


“ഇനി ഞങ്ങൾ നിങ്ങളുടെ രാജ്യഭരണം നടത്താം” എന്ന് ഒരു വിദേശരാജ്യം പ്രഖ്യാപിക്കുമ്പോൾ….
വെനിസ്വേലയിൽ നടക്കുന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല. അത് ലോകത്തിന്റെ മനസ്സാക്ഷിയെ പരീക്ഷിക്കുന്ന ഒരു നിമിഷമാണ്.

സനൽ ഇടമറുക്
1 min read
