© 2019  Indian Atheist Publishers

Kovoor.png

കോവൂരിന്റെ സന്പൂർണകൃതികൾ

പരിഭാഷ : ഇടമറുക്

പുതിയ പതിപ്പ് തയ്യാറായിരിക്കുന്നു.

ഇപ്പോൾ ₹ 200 വിലക്കുറവ് 

ദൈനംദിനജീവിതത്തെ സ്വാധീനിക്കുന്ന എണ്ണമറ്റ അന്ധവിശ്വാസങ്ങളുടെ ചുഴിയിലാണ് ശരാശരി ഇന്ത്യക്കാർ. ആൾദൈവങ്ങളും ജോത്സ്യന്മാരും മന്ത്രവാദികളും ചെലുത്തുന്ന സ്വാധീനം നിരവധി  ജീവിതങ്ങളെ മാനസികമായ തടവറയിൽ തളച്ചിട്ടിരിക്കുന്നു.

അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലേക്ക് യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും വെളിച്ചം പ്രസരിക്കുന്ന  ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

 

ലോകപ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ എ.ടി.കോവൂർ എഴുതിയ എല്ലാ ലേഖനങ്ങളും ഉൾപ്പെടുന്ന സന്പൂർണ സമാഹാരം. ഇടമറുകിന്റെ പരിഭാഷ.

 

1134 പേജുള്ള ഈ ബ്രഹത്ഗ്രന്ഥം ദീർഘകാലം ഉപയോഗിക്കാവുന്ന വിധത്തിൽ കട്ടി കാലിക്കോ ബയൻറിംഗോടെയാണ് തയ്യാറായിരിക്കുന്നത്.

 

അച്ചടി പുസ്‌തകം. കാലിക്കോ ബയന്റിംഗ്.    മുഖവില ₹ 795 - ഇപ്പോൾ ₹ 595

ഇ-ബുക്കുകളും അച്ചടി പുസ്‌തകങ്ങളും ഓൺലൈനിൽ വാങ്ങുവാൻ

പുസ്‌തകത്തിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

ഇപ്പോൾ  ഓൺലൈനിൽ വാങ്ങാവുന്ന ഇ-ബുക്കുകൾ 

DM.png
Islam_Mathathile.png

തപാലിൽ വാങ്ങാവുന്ന അച്ചടി പുസ്‌തകങ്ങൾ 

അച്ചടി പുസ്‌തകങ്ങൾ ഓൺലൈനിൽ വാങ്ങിയാൽ തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ രജിസ്റ്റേർഡ് തപാലിൽ അയക്കുന്നു. ഓൺലൈനിൽ വാങ്ങുവാനുള്ള ലിങ്കിനായി പുസ്‌തകത്തിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.

മുൻ‌കൂർ പണം അയക്കാതെ Cash on Delivery (VPP) ആയും പുസ്‌തകം വാങ്ങാം. ചുവട്ടിലെ ഫോം പൂരിപ്പിച്ച് ആവശ്യമുള്ള പുസ്‌തകങ്ങളുടെ ബുക്ക് കോഡ് രേഖപ്പെടുത്തി ഓർഡർ അയക്കാം. പോസ്റ്റു മാൻ പുസ്‌തകവുമായി വരുന്പോൾ കൃത്യം പുസ്തക വില (ഡിസ്‌കൗണ്ട് വില) കൊടുത്തു വാങ്ങാം. ഇൻഡ്യയിലെവിടെയും പോസ്റ്റേജ് സൗജന്യം.

മുൻ‌കൂർ പണം അയക്കാതെ Cash on Delivery (VPP) ആയി പുസ്‌തകം വാങ്ങുവാൻ ചുവട്ടിലെ ഫോം പൂരിപ്പിച്ച് ആവശ്യമുള്ള പുസ്‌തകങ്ങളുടെ ബുക്ക് കോഡ് രേഖപ്പെടുത്തി ഓർഡർ അയക്കുക. പോസ്റ്റു മാൻ പുസ്‌തകവുമായി വരുന്പോൾ കൃത്യം പുസ്തക വില (ഡിസ്‌കൗണ്ട് വില) കൊടുത്തു വാങ്ങാം. ഇൻഡ്യയിലെവിടെയും പോസ്റ്റേജ് സൗജന്യം.