ഇത് യാദൃശ്ചികമാണോ? ചില കേരള മാധ്യമങ്ങളിൽ നാടകീയമായ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു  - എനിക്കെതിരെ ഇന്റർപോൾ നൽകിയ റെഡ് കോർണർ നോട്ടീസിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്.

അതിന്റെ പിന്നിൽ എന്താണ്? ആരാണ് ഇതിന് പിന്നിൽ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു വാർത്ത ഇപ്...

ജോസഫ് ഇടമറുക്  1934 - 2006

1953 ൽ ക്രിസ്തു ഒരു മനുഷ്യൻ എന്ന പുസ്തകത്തിലൂടെ ആരംഭിച്ച ഇടമറുകിന്റെ പഠനങളും, പ്രവർത്തനങളും ഇന്ത്യയുടെ ചരിത്രത്തിന്റെ സ്വർണതാളുകളിൽ എഴുതിവയ്ക്കപെടേണ്ടതാണ്.

യുക്തിവാദത്തിന്റെ അഥവാ റാഷണലിസത്തിന്റെ വ്യക്തതയും,തിയറിയും സാധാരണജനങൾക്കും പ്രബുദ്ധരായ...

- നിരന്തര ജാഗ്രതയുള്ള ഒരു സേന പോലെ ......

2006 ജൂൺ 29.  അന്ന്  ഇടമറുക് ഉറക്കമുണർന്നില്ല. തലേ ദിവസം രാത്രി ഉറങ്ങുന്നതുവരെ കർമനിരതനായിരുന്ന  അദ്ദേഹം ഉറക്കത്തിലെപ്പോഴോ മരണത്തിലേക്ക് യാത്രയാവുകയായിരുന്നു. 

എല്ലാ ദിവസവും രാവിലെ നാലു മണിക്ക് എഴുന്നേൽക്കുകയാ...

ജാർഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രം കുഞ്ഞുങ്ങളെ അനധികൃതമായി വിറ്റ വിവരം പലരേയും അന്പരപ്പിച്ചത് മദർ തെരേസയെക്കുറിച്ചും അവർ സ്ഥാപിച്ച സ്ഥാപനത്തെക്കുറിച്ചും പ്രചാരത്തിലുള്ള നിറം പിടിപ്പിച്ച കഥകൾ അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാണ്. അനാഥ കുഞ്ഞുങ്ങളെ വിട്ടതിന്...

ജാർഖണ്ഡിലെ ജയിൽ റോഡിലുള്ള   മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തിൽ പതിവ് പരിശോധനക്കായി എത്തിയതായിരുന്നു   ചൈൽഡ് വെൽഫയർ  കമ്മിറ്റിയുടെ പ്രതിനിധികൾ. അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി അതിലൊരാൾ തിരിച്ചറിഞ്ഞു. തുടർ പരിശോധനയിൽ ഒരു കുഞ്ഞ്  കൂട്ടത്തിൽ ഇല്ലെന...

ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ഇടതു വശത്തെ സീറ്റിൽ ഇടമറുക്. അങ്ങനെയാണ് ഞങ്ങളുടെ യാത്ര. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ പലപ്പോഴും ഞങ്ങൾ ഒന്നിച്ചൊരു ലോങ്ങ് ഡ്രൈവിനു പോകും. മണിക്കൂറുകൾ നീളും അത്തരം യാത്രകൾ. ഡൽഹിയുടെ അതിർത്തി കടന്ന് ഹൈവേയിലൂടെ ഹരിയാനയിലോ ഉത്തർപ്ര...

കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമത്തിൽ ജീവിച്ച അന്നക്കുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല, സാർവദേശീയ പ്രശസ്തി - കുറഞ്ഞ പക്ഷം കത്തോലിക്കാ സഭയുടെ സ്വാധീന മേഘലകളെങ്കിലും - അവരെത്തേടി എത്തുമെന്ന്! എണ്ണങ്ങളുടെ പേരിലാണല്ലോ വിശ്വാസ സാമ്രാജ്യങ്ങൾ ഊറ്റം കൊള്ളുന്നത്! അന...

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉന്നത ചുമതല വഹിച്ചിരുന്ന സൂസൻ ഷീൽഡ് 1989-ൽ രാജി വച്ചതിനു ശേഷം എഴുതിയ ലേഖനത്തിന്റെ പരിഭാഷ. 

സഭയിൽ ചേർന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മദർ തെരേസയുടെ സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു. ഒൻപതര വർഷക്കാലം ഞാൻ ആ പ്രസ്ഥാനത്തിൽ ഒരു "...

സാഹിത്യകൃതികൾ എന്ന നിലയിൽ വേദങ്ങൾക്ക് വലിയ ഔന്നത്യമുണ്ട്. ഭാഷ പഠിക്കുന്നവർക്കും ചരിത്രശകലങ്ങൾ തേടുന്നവർക്കും വേദങ്ങളിൽ നിന്ന് പലതും കിട്ടാനുണ്ട്. എന്നാൽ ആ നിലയിൽ മാത്രമല്ല വേദങ്ങൾ ഗണിക്കപ്പടുന്നത്. ഹിന്ദുമതത്തിന്റെ അചഞ്ചലമായ അടിസ്ഥാനമായിട്ടാണ് വേദങ്ങളെ പലരും വീക്ഷിക്കു...

അദ്ധ്യായം 1

അഗാധമായ മതാത്മകത ഉള്ള

ഒരു​ അവിശ്വാസി

പ്രപഞ്ച ഘടനയെക്കുറിച്ച് ​ബഹുമാനത്തോടെ നോക്കിക്കാണാൻ നമ്മുടെ അപര്യാപ്‌ത ഇന്ദ്രിയങ്ങളെ അത് ഇതുവരെ അനുവദിച്ചിരുന്നു എന്നതുകൊണ്ട്, ഒരു വ്യക്തിഗത ദൈവത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കുന്നില്ല.

-ആൽബർട്ട് ഐൻസ്റ്റൈൻ 

അർഹ...

Please reload