top of page

ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്

 

സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് "ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും".

 

വില 95 (+പോസ്റ്റേജ് ₹60) = ₹155

 

ഈ പുസ്തകത്തിലെ ലേഖനങ്ങൾ:

  • ഫാലൂൺ ഗോങ്
  • മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
  • വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
  • വരുന്നു വംശീയ ബോംബ്!
  • ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും - ചില അപ്രിയ സത്യങ്ങൾ
  • ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!
  • മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ
  • ആറു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം
  • ഡൽഹി നഗരത്തിലെ വിചിത്ര ജീവി!
  • കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.

 

Credit / Debit കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക്  ADD TO CART ലിങ്കിൽ ക്ലിക്ക് ചെയ്ത് Secure Online Payment നടത്തുവാൻ സൗകര്യമുണ്ട്.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?

 

HOW TO PAY?

 പണം അടയ്ക്കുവാൻ  GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.

 

G Pay:9873588940 (IAP)
UPI: indianatheist@ptsbi

 

ബാങ്ക് ട്രാൻസ്ഫർ:
  - A/c Name: INDIAN ATHEIST PUBLISHERS
  - A/c Number: 056336001076
  - IFSC Code: SBIN0060336
  - Bank: State Bank of India
  - Branch: Mayur Vihar Phase 1, Delhi

 

പണം അടച്ച  സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് -  WhatsApp ചെയ്യുക.

സനൽ ഇടമറുക് - ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും

₹155.00Price
Quantity
bottom of page