ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല - ഇടമറുക്

 

ക്രിസ്‌തുവിന്റെയും കൃഷ്‌ണന്റെയും കഥകൾക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ?
ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ?


ക്രിസ്‌തുവിനെപ്പറ്റി സമകാലീക ചരിത്രകാരന്മാർ പരാമർശിക്കാത്തതെതെന്ത്?


ക്രിസ്‌ത്വബ്‌ദത്തിനു ക്രിസ്‌തുവിന്റെ ചരിത്രാസ്‌തിത്വവുമായി ബന്ധമുണ്ടോ?
ടൂറിനിലെ ശവക്കച്ച ആരുടേതാണ്?


പന്ത്രണ്ടു ശിഷ്യന്മാർ, കുരിശാരാധന, കന്യകയിൽ നിന്നുള്ള ജനനം, ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?

 

ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകൾക്കു വിവിധ ക്രൈസ്‌തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടി പുസ്‌തകങ്ങളിലെ വാദമുഖങ്ങൾക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്‌തകത്തിലുണ്ട്.

ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ല - ഇടമറുക് (Print Book)

₹300.00Price