സെന്റ് തോമസ് ഒരു കെട്ടുകഥ - ഇടമറുക് 

 

കേരളത്തിന്റെ ആദ്യത്തെ സുറിയാനി ക്രിസ്‌ത്യാനികൾ നന്പൂതിരിമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിലെത്തി മതപരിവർത്തനം നടത്തിയതിനെത്തുടർന്ന് കേരളത്തിൽ ക്രിസ്‌ത്യാനികൾ ഉണ്ടായതെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. ഈ വിശ്വാസത്തിനു ചരിത്രപരമായി എന്തെങ്കിലും സാധുതയുണ്ടോ?

 

കേരളത്തിൽ ക്രിസ്‌തുമതം എത്തിച്ചേർന്നത് എങ്ങനെയാണ്? എന്നായിരുന്നു അത്? സെന്റ് തോമസ് ഐതിഹ്യം ആരംഭിച്ചതെങ്ങനെ? മയിലാപ്പൂരിലെ കല്ലറ ആരുടേതാണ്?

 

സെന്റ് തോമസ് പാരന്പര്യവുമായി ബന്ധപ്പെട്ട നിരവധി പള്ളികൾ സന്ദർശിക്കുകയും അവയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട രേഖകളും അവധാനതയോടെ പഠിക്കുകയും മൗലിക ഗ്രന്ഥങ്ങളും സഭാരേഖകളും ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്തതിനു ശേഷം തയ്യാറാക്കിയ ഗവേഷണഗ്രന്ഥം.

 

കഴിഞ്ഞ നിരവധി വർഷങ്ങളായി കിട്ടാനില്ലായിരുന്ന പുസ്‌തകത്തിന്റെ പുതിയ പതിപ്പ്.

സെന്റ് തോമസ് ഒരു കെട്ടുകഥ - ഇടമറുക് (Print Book)

₹240.00Price
  • Book will be sent by registered post or courier as per the service availability. You will be sent a tracking number to follow.