ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്

 

സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് "ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും".

 

ഈ പുസ്തകത്തിലെ ലേഖനങ്ങൾ:

  • ഫാലൂൺ ഗോങ്
  • മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
  • വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
  • വരുന്നു വംശീയ ബോംബ്!
  • ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും - ചില അപ്രിയ സത്യങ്ങൾ
  • ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!

 

ചിന്തയുടെ ഔന്നത്യം തൊട്ടറിയുന്ന നിലപാടുകൾ. യുക്തിചിന്തയുടെ ശക്തിയും സ്‌പന്ദനവും തുടിക്കുന്ന ശക്തമായ ലേഖനങ്ങൾ.

  • മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ
  • ആറു സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം
  • ഡൽഹി നഗരത്തിലെ വിചിത്ര ജീവി!
  • കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.

 

ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക് (Print Book)

₹95.00Price