കോവൂരിന്റെ സന്പൂർണകൃതികൾ - പരിഭാഷ ഇടമറുക്.

 

ദൈനംദിനജീവിതത്തെ സ്വാധീനിക്കുന്ന എണ്ണമറ്റ അന്ധവിശ്വാസങ്ങളുടെ ചുഴിയിലാണ് ശരാശരി മലയാളി. ആൾദൈവങ്ങളും ജോത്സ്യന്മാരും കപട ശാസ്‌ത്രക്കാരും മന്ത്രവാദികളും ചെലുത്തുന്ന സ്വാധീനം നിരവധി ജീവിതങ്ങളെ മാനസികമായ തടവറയിൽ തളച്ചിട്ടിരിക്കുന്നു.

 

അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലേക്ക് യുക്തിചിന്തയുടെയും ശാസ്‌ത്രബോധത്തിന്റെയും വെളിച്ചം പ്രസരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

 

ലോകപ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ എ.ടി.കോവൂർ എഴുതിയ എല്ലാ ലേഖനങ്ങളും ഉൾപ്പെടുന്ന സന്പൂർണ സമാഹാരം.

ഇടമറുകിന്റെ പരിഭാഷ.

 

1134 പേജുള്ള ഈ ബൃഹദ് ഗ്രന്ഥം ദീർഘകാലം ഉപയോഗിക്കാവുന്ന വിധത്തിൽ കട്ടി കാലിക്കോ ബയൻറിംഗോടെയാണ് തയ്യാറായിരിക്കുന്നത്.

 

വില ₹ 795 - ഇപ്പോൾ വാങ്ങിയാൽ ₹ 595-ന് രജിസ്റ്റേർഡ് തപാലിൽ കിട്ടും (പോസ്റ്റേജ് ഫ്രീ).

കോവൂരിന്റെ സന്പൂർണകൃതികൾ - പരിഭാഷ ഇടമറുക് (Print Book)

₹795.00 Regular Price
₹595.00Sale Price