പുത്രകാമേഷ്‌ടി - സനൽ ഇടമറുക്

 

ആൺകുട്ടികൾ ജനിച്ചെങ്കിലേ മോക്ഷം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഏതാനും പേർക്ക് പുത്രലാഭം വാഗ്‌ദാനം ചെയ്തുകൊണ്ട് കേരളത്തിൽ വിപുലമായ ഒരു പുത്രകാമേഷ്‌ടി യാഗം ചിലർ സംഘടിപ്പിച്ചത് പൗരാണികമായ ഈ ആചാരത്തിന്റെ സാധുതയെക്കുറിച്ചും കൗതുകവും ആകാംക്ഷയും ഉണർത്തുകയുണ്ടായി. ആ പശ്ചാത്തലത്തിൽ, എന്താണ് യഥാർഥത്തിൽ പുത്രകാമേഷ്‌ടി യാഗങ്ങളിൽ പണ്ട് നടന്നിരുന്നത് എന്ന് വേദങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും വിപുലമായി ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് വിശദീകരിക്കുന്നു.

 

പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ധി ഉണ്ടാകുമോ?

 

പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഡ ലൈംഗികപ്രക്രിയയിൽ സ്‌ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ അതോ ഭർത്താവോ? വേദങ്ങൾ വിശദീകരിക്കുന്ന നിയോഗവും പുത്രകാമേഷ്‌ടിയും യഥാർഥത്തിൽ എന്താണ്?

 

രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്‌ടി എങ്ങനെ ആയിരുന്നു? ഈ ചോദ്യങ്ങൾക്ക് വേദങ്ങളെയും ഇതിഹാസങ്ങളെയും ഉദ്ധരിച്ചുകൊണ്ട് പണ്ഡിതനായ സനൽ ഇടമറുക് മറുപടി പറയുന്നു.

പുത്രകാമേഷ്‌ടി - സനൽ ഇടമറുക് (Print Book)

₹170.00Price