ഉപനിഷത്തുകളെക്കുറിച്ച് മലയാളത്തിൽ ലഭ്യമായ ഏറ്റവും ആധികാരികമായ കൃതി. ഇടമറുകിന്റെ പ്രധാന കൃതികളിൽ ഒന്ന്.
ദശാബ്ദങ്ങൾ നീണ്ട പഠനത്തിനുശേഷം തയ്യാറാക്കിയ പുസ് തകം. ലളിതമായ ഭാഷ. മനസ്സിലാവുന്ന അവതരണം. കൃത്യമായ ഉദ്ധരണികളും റഫറൻസുകളും. അമൂല്യമായൊരു നിധി ആണ് ഈ പുസ് തകം.
ഏറെക്കാലമായി കിട്ടാനില്ലാതിരുന്ന ഈ കൃതി എക്കാലേത്തക്കും ഡിജിറ്റലായി സൂക്ഷിച്ചുവയ്ക്കാവുന്ന വിധത്തിൽ 4 ഇ- ബുക്കുകളായിട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പണം അടച്ചാലുടൻ ആദ്യഭാഗം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. 24 മണിക്കൂറിനകം ബാക്കി 3 ഭാഗങ്ങൾ ഇമെയിൽ അറ്റാച്ച്മെന്റ് ആയി അയച്ചുതരുന്നതാണ്.
ഇ-ബുക്ക് എഡീഷൻ
വില ₹600 ഇപ്പോൾ ₹400-ന് കിട്ടും.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
HOW TO PAY?
പണം അടയ്ക്കുവാൻ GPay ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.
G Pay:9873588940 (IAP) UPI: indianatheist@ptsbi
ബാങ്ക് ട്രാൻസ്ഫർ: - A/c Name: INDIAN ATHEIST PUBLISHERS - A/c Number: 056336001076 - IFSC Code: SBIN0060336 - Bank: State Bank of India - Branch: Mayur Vihar Phase 1, Delhi
പണം അടച്ച സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് - WhatsApp ചെയ്യുക.

