top of page

കൊടുങ്കാറ്റ് ഉയർത്തിയ കാലം 
ഇടമറുകിന്റെ ആത്മകഥ 

 

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രശസ്ത കൃതി. 

 

ഇ-ബുക്ക് എഡീഷൻ 

വില 600 ഇപ്പോൾ ₹400-ന് കിട്ടും.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.

 

▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന്   ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?

 

HOW TO PAY?

 പണം അടയ്ക്കുവാൻ  GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.

 

G Pay:9873588940 (IAP)
UPI: indianatheist@ptsbi

 

ബാങ്ക് ട്രാൻസ്ഫർ:
  - A/c Name: INDIAN ATHEIST PUBLISHERS
  - A/c Number: 056336001076
  - IFSC Code: SBIN0060336
  - Bank: State Bank of India
  - Branch: Mayur Vihar Phase 1, Delhi

 

പണം അടച്ച  സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് -  WhatsApp ചെയ്യുക.

 

പുസ്തകത്തെക്കുറിച്ച് 

 

ഇടുക്കി ജില്ലയിലെ ഇടമറുക് എന്ന കുഗ്രാമത്തിൽ ജനിച്ച്, നവലോകത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും വായനയും ചിന്തയും നയിച്ച വഴിയിലൂടെ സഞ്ചരിച്ച്, പാരമ്പര്യങ്ങളോടും യാഥാസ്‌ഥിതികത്വത്തോടും പടപൊരുതിയ ടി.സി.ജോസഫ് എന്ന യുവാവ്, തന്നെ തിരസ്കരിച്ച ഗ്രാമത്തിന്റെ പേര് സ്വന്തം പേരായി സ്വീകരിച്ച് ആ പേര് ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിച്ച കഥ ഹൃദ്യമായ ഭാഷയിൽ.

 

ഫോണിലും ടാബിലും, ലാപ് ടോപ്പിലും  വായിക്കാവുന്ന, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ടുപോയി വായിക്കാവുന്ന, സൗകര്യപ്രദമായ ഇ-ബുക്ക് ആയി ലഭിക്കുന്നു. അച്ചടി പുസ്തകരൂപത്തിൽ ഇപ്പോൾ ലഭ്യമല്ല. 

 

ഇടമറുക് - കൊടുങ്കാറ്റ് ഉയർത്തിയ കാലം

₹600.00 Regular Price
₹400.00Sale Price
bottom of page