top of page

ഭഗവന്മാരും ഭഗവതിമാരും

by എ ടി കോവൂർ

പരിഭാഷ: ഇടമറുക്

 

ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷന്റെ  പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 26 ലേഖനങ്ങളുടെ സമാഹാരം. 300 പേജ്.

 

ഇ-ബുക്ക് എഡീഷൻ 

വില 195 

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.

 

▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന്   ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?

 

HOW TO PAY?

 പണം അടയ്ക്കുവാൻ  GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.

 

G Pay:9873588940 (IAP)
UPI: indianatheist@ptsbi

 

ബാങ്ക് ട്രാൻസ്ഫർ:
  - A/c Name: INDIAN ATHEIST PUBLISHERS
  - A/c Number: 056336001076
  - IFSC Code: SBIN0060336
  - Bank: State Bank of India
  - Branch: Mayur Vihar Phase 1, Delhi

 

പണം അടച്ച  സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് -  WhatsApp ചെയ്യുക.

 

പുസ്തകത്തെക്കുറിച്ച് 

 

ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:

 

1.  കൈവിഷം 

2.  ജീവിച്ചിരിക്കുന്നവൻറെ പ്രേതം 

3.  ശത്രുസംഹാരഹോമം 

4.  പ്രേതങ്ങളും റോഡ് അപകടങ്ങളും 

5.  പ്രേതം പ്രേമിക്കുന്നു 

6.  ആനമറുത 

7.  ടംബ്ലർ ജോത്സ്യം 

8.  സുരക്ഷിതകാലം വരുത്തിവച്ച വിന 

9.  ഭഗവാന്മാരും ഭഗവതിമാരും 

10. സത്യസായിബാബ 

11. പണ്ടരിമലൈ സ്വാമികൾ 

12. ഒരു സിലോൺ ഭഗവാൻ 

13. യൂറി ഗെല്ലർ 

14. നീലകണ്ഠബാബ 

15. തൃപ്രയാർ യോഗിനി 

16. ഒരു ദൈവത്തിൻറെ മരണം 

17. വിശ്വാസികൾക്ക് ലൂർദും മാർപാപ്പയ്ക്ക് ഡോക്ടറും 

18. ശ്രീവള്ളിയുടെ അവതാരം 

19. ശ്രീ ശിവയോഗി ബാല മഹാരാജ് 

20. ഗംഗാജലവും അദ്‌ഭുത രോഗശാന്തിയും 

21. പാണ്ഡവപുരത്തെ അദ്‌ഭുത ബാലൻ   

22. പ്രത്യക്ഷ രക്ഷാസഭയുടെ പുതിയ ദൈവം 

23. ഭക്ഷണം കഴിക്കാത്ത പ്രൊദുറ്റൂർ സിദ്ധൻ 

24. പുതിയൊരു മതസ്ഥാപകൻ 

25. ദാദാജി 

26. നബിയുടെ വിശുദ്ധരോമം 

 

ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

എ.ടി. കോവൂർ - ഭഗവന്മാരും ഭഗവതിമാരും  - വിവർത്തനം

₹195.00Price
bottom of page