top of page

വേദാന്തികളുടെ ആത്മാവ് - എ.ടി .കോവൂർ 

പരിഭാഷ: ഇടമറുക് 

 

ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 39 ലേഖനങ്ങളുടെ സമാഹാരം. 283 പേജ്.

 

ഇ-ബുക്ക് എഡീഷൻ 

വില 195

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.

 

▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന്   ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.

 

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?

 

HOW TO PAY?

 പണം അടയ്ക്കുവാൻ  GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.

 

G Pay:9873588940 (IAP)
UPI: indianatheist@ptsbi

 

ബാങ്ക് ട്രാൻസ്ഫർ:
  - A/c Name: INDIAN ATHEIST PUBLISHERS
  - A/c Number: 056336001076
  - IFSC Code: SBIN0060336
  - Bank: State Bank of India
  - Branch: Mayur Vihar Phase 1, Delhi

 

പണം അടച്ച  സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് -  WhatsApp ചെയ്യുക.

 

പുസ്തകത്തെക്കുറിച്ച് 

 

ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:

 

1.  ഒരു പ്രവചനം 

2.  ബി.വി. രാമന്റെ ചില പ്രവചനങ്ങൾ 

3.  ബൈബിളിലെ ഉല്പത്തിക്കഥ

4.  അവിശ്വസ്‌തകളായ ഭാര്യമാർ 

5.  ഗബ്രിയേൽ മാലാഖയ്ക്കു പുതിയ ഉദ്യോഗം 

6.  പ്രപഞ്ചവും ബൈബിളും 

7.  സ്വർഗരാജ്യ ഇൻഷുറൻസ് 

8.  മതവും ജനനനിയന്ത്രണവും 

9.  വികാരി ജനറലിന്റെ പുത്രൻ 

10. ബോക്സിങ്ങുകാരന്റെ  ദൈവം 

11. അപകടകരമായ ഒരു മതഗ്രന്ഥം 

12. അടിമസമ്പ്രദായം 

13. ബൈബിളും സദാചാരബോധവും 

14. ക്രിസ്തുവിന്റെ 'അമ്മ കന്യകയായിരുന്നോ?

15. സ്വർഗത്തിൽ ജനപ്പെരുപ്പം 

16. പരിണാമവാദവും പുരോഹിതൻമാരും 

17. സ്ത്രീകൾ ദൈവത്തെ തോൽപ്പിച്ചു 

18. ലുമ്പാമതം 

19. അന്ധവിശ്വാസികളുടെ ചോദ്യങ്ങൾക്കു മറുപടി 

20. മതം- സന്മാർഗത്തിന്റെ ശത്രു 

21. മരണാനന്തരജീവിതം- ഒരു മിഥ്യ 

22. ബൈബിളിലെ വൈരുദ്ധ്യങ്ങൾ 

23. നരമാംസഭോജനം ബൈബിളിൽ 

24. തിന്മയുടെ ഉറവിടമായ ദൈവം 

25. മോശെ ചരിത്രപുരുഷനല്ല 

26. സമാധാനത്തിന്റെ പ്രവാചകൻ 

27. തട്ടിപ്പു പരസ്യങ്ങൾ 

28. ദൈവത്തിന്റെ മന്ത്രിമാർ 

29. അന്ധവിശ്വാസങ്ങളും മന:സുഖവും 

30. വേദാന്തികളുടെ ആത്മാവ് 

31. ലൈംഗിക വിദ്യാഭ്യാസവും കുട്ടികളും 

32. അഗ്നിപരീക്ഷ 

33. വിശുദ്ധപശു 

34. പ്രേതങ്ങൾ വേട്ടയാടുന്ന ഹതഭാഗ്യൻ 

35. ഇടിമുഴക്കം കേൾക്കുമ്പോൾ ബോധംകെട്ടു വീഴുന്ന യുവതി 

36. ഭൂതസേവക്കാരനായ ഡിസിൽവ  

37. മരിച്ചു പത്തു വർഷത്തിന്ശേഷം പിതാവായ ആളുടെ  കഥ 

38. മന:സാക്ഷിയും മതവും 

39. കെട്ടിടങ്ങളുടെ ദർശനവശം 

 

ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

എ.ടി. കോവൂർ - വേദാന്തികളുടെ ആത്മാവ്   - വിവർത്തനം : ഇടമറുക്

₹195.00Price
bottom of page