ഇ-ബുക്ക് എഡീഷൻ
വില ₹200 ഇപ്പോൾ ₹100-ന് കിട്ടും.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
▪️ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന് ADD TO CART ബട്ടൻ അമർത്തി കോപ്പി നിങ്ങളുടെ കോപ്പി ഓർഡർ ചെയ്യാം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
HOW TO PAY?
പണം അടയ്ക്കുവാൻ GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.
G Pay:9873588940 (IAP)
UPI: indianatheist@ptsbi
ബാങ്ക് ട്രാൻസ്ഫർ:
- A/c Name: INDIAN ATHEIST PUBLISHERS
- A/c Number: 056336001076
- IFSC Code: SBIN0060336
- Bank: State Bank of India
- Branch: Mayur Vihar Phase 1, Delhi
പണം അടച്ച സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് - WhatsApp ചെയ്യുക.
പുസ്തകത്തെക്കുറിച്ച്
റോബർട്ട് ഗ്രീൻ ഇംഗർസോളിന്റെ ഏറെ ശ്രദ്ധ ആകർഷിച്ച പ്രഭാഷണമാണ് "എന്താണ് മതം?" മതം എന്ന ആശയത്തിന്റെ അപകടം എന്താണെന്ന് ശക്തവും ചിന്തോദ്ദീപകവുമായ ഭാഷയിൽ ഇംഗർസോൾ ഈ കൃതിയിൽ വ്യക്തമാക്കുന്നു. പ്രശസ്ത വാഗ്മിയും സ്വതന്ത്രചിന്തകനുമായ ഇംഗർസോൾ, മതത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയും യുക്തിയുടെയും മാനവികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. മതത്തെ പിടിവാശിയും അന്ധവിശ്വാസവും കൊണ്ട് നിർവചിക്കരുതെന്ന് അദ്ദേഹം വാദിക്കുന്നു. പരമ്പരാഗത വിശ്വാസങ്ങളിൽ അന്ധമായി മുറുകെ പിടിക്കുന്നതിനുപകരം അനുകമ്പയുടെയും വിമർശനാത്മക ചിന്തയുടെയും മൂല്യങ്ങൾക്ക് ഊന്നൽ നൽകി കൂടുതൽ യുക്തിസഹവും മാനുഷികവുമായ സമീപനം സ്വീകരിക്കാനുള്ള ആഹ്വാനമാണ് ഇംഗർസോളിന്റെ ഈ കൃതി.
top of page
₹200.00 Regular Price
₹100.00Sale Price
bottom of page
%20(400%20x%20100%20px)%20(1).png)
