വില ₹900. ഇപ്പോൾ പോസ്റ്റേജ് അടക്കം ₹600 മതി.
ഇടമറുകിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്ന്. ഇൻഡ്യൻ എതീസ്റ്റ് ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് പ്രസിദ്ധീകരണം.
ബൗദ്ധിക രംഗത്ത് വലിയ കോളിളക്കം ഉണ്ടാക്കിയ ഈ പുസ്തകത്തിന്റെ പുതിയ പ്രിന്റഡ് പതിപ്പ്.
യുക്തിവാദ രാഷ്ട്രം - കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക സമീപനത്തെ തിരുത്തിയെഴുതിയ ഇടമറുകിന്റെ ഏറ്റവും പ്രധാന കൃതികളിലൊന്ന്. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിനോട് പ്രതികരിച്ച് ഇ.എം.എസ് എഴുതിയ ലേഖനങ്ങൾക്കും പുസ്തകത്തിനുമുള്ള ദീർഘമായ മറുപടി യുക്തിവാദരാഷ്ട്രത്തിന്റെ അനുബന്ധത്തിൽ ഉണ്ട്. ആകെ 556 പേജ്. വില 900 രൂപ. ഇപ്പോൾ പോസ്റ്റേജ് ഉൾപ്പടെ 600 രൂപയ്ക്ക് കിട്ടും.
NOW ₹600 ONLY
വില 900 രൂപ. ഇപ്പോൾ പോസ്റ്റേജ് ഉൾപ്പടെ 600 രൂപയ്ക്ക് കിട്ടും.
HOW TO PAY?
പണം അടയ്ക്കുവാൻ GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.
G Pay: 9873588940 (IAP) UPI: indianatheist@ptsbi
ബാങ്ക് ട്രാൻസ്ഫർ: - A/c Name: INDIAN ATHEIST PUBLISHERS - A/c Number: 056336001076 - IFSC Code: SBIN0060336 - Bank: State Bank of India - Branch: Mayur Vihar Phase 1, Delhi
പണം അടച്ച സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ Helpline നമ്പറിലേക്ക് (9711188940) WhatsApp ചെയ്യുക.

