Search


കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ..
സനൽ ഇടമറുക്. Read this article in ENGLISH പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വലതുപക്ഷ തീവ്രവാദത്തിന്റെ വളർച്ചയുടെ തെളിവാണ്. ശത്രുക്കൾ ഇല്ലാതെ നിലനിൽക്കാൻ കഴിയാത്ത ഒരു ആശയമാണത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിൽ നാം ഒരു ഗുരുതരമായ പ്രവണത കാണുന്നു. ബ്രിട്ടനിലും അയർലന്റിലും കാനഡയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാൻഡിലുമൊക്കെ നമ്മൾ അത് കാണുന്നുണ്ട്. ബ്രിട്ടനിൽ കുടിയേറ്റക്കാർക്കെതിരെ നടന്ന റാലി കുടിയേറ്റക്കാർക്കെതിരായ ബ്രിട്ടനിലെ പ്ര

സനൽ ഇടമറുക്
3 min read
%20(400%20x%20100%20px)%20(1).png)