top of page

എറണാകുളം റാഷണലിസ്റ്റ് മീറ്റ്

Sat, Mar 12

|

Ernakulam

എറണാകുളത്ത് റാഷണലിസ്റ്റുകളുടെ ഒരു കൂട്ടായ്മ - 12 മാർച്ച് 2022 - സ്വാഗതം.

Registration is closed
See other events
എറണാകുളം റാഷണലിസ്റ്റ് മീറ്റ്
എറണാകുളം റാഷണലിസ്റ്റ് മീറ്റ്

Time & Location

Mar 12, 2022, 3:30 PM – 6:30 PM

Ernakulam, Ernakulam, Kerala, India

About the Event

സമാന മനസ്കരായ വ്യക്തികളേയും കുടുംബങ്ങളെയും കണ്ടെത്താനും ഏതാനും മണിക്കൂറുകൾ അവരോടൊപ്പം ചിലവഴിക്കാനും അവസരം ഒരുക്കുന്ന വേദി. മീറ്റിംഗ് ആയല്ല, അനൗപചാരികമായ ഒരു ഒത്തുചേരലും ലഘുവായൊരു ചായ സൽക്കാരവും ആയാണ് ഈ റാഷണലിസ്റ്റ് മീറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഉച്ച കഴിഞ്ഞ് 3:00  മണിക്ക് തുടങ്ങി 6:30-ന് അവസാനിക്കുന്ന ഈ കൂട്ടായ്മയിൽ

ശക്തി ഇടമറുക്, ഡോ. അഗസ്റ്റസ് മോറിസ്, അഡ്വ. ഇന്ദുലേഖ ജോസഫ് എന്നിവർ പങ്കെടുക്കുന്നു.

ഇൻഡ്യൻ റാഷണലിസ്റ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. മനോജ് ലാൽ, ജില്ലാ പ്രസിഡന്റ് കെ.പി. ജോർജ്ജ്, ജില്ലാ സെക്രട്ടറി വാവ ബഷീർ എന്നിവരും ഉണ്ടാവും.

Tickets

  • എറണാകുളം റാഷണലിസ്റ്റ് മീറ്റ്

    എറണാകുളത്തെ റാഷണലിസ്റ്റുകളുടെ കൂട്ടായ്മ. 12 മാർച്ച് 2022 ശനിയാഴ്ച 3 pm to 6:30 pm

    ₹250.00
    Sale ended

Total

₹0.00

Share This Event

bottom of page