പ്രിയ സുഹൃത്തേ,
ജോസഫ് മക്കാബിന്റെ "വൈരുധ്യാത്മക ഭൗതികവാദവും യുക്തിവാദവും" ഇ-ബുക്ക് (പരിഭാഷ - സനൽ ഇടമറുക്) മുൻകൂർ ബുക്ക് ചെയ്‌തതിന് അഭിനന്ദനം. ₹ 80 വിലയുള്ള ഈ ഇ-ബുക്ക് താങ്കൾക്ക് ₹ 20-ന് ലഭിക്കും.
അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഇ-ബുക്ക് തയ്യാറായാലുടനെ താങ്കൾക്ക് ₹ 20 അടയ്‌ക്കാനുള്ള ലിങ്ക് ഇ-മെയിലിൽ കിട്ടും. ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ പണം അടച്ച് പുസ്‌തകം വാങ്ങാം.
ഞങ്ങളുടെ ഈ ഇ-ബുക്ക് പദ്ധതിയോട് സഹകരിച്ചതിനുള്ള നന്ദി അറിയിക്കട്ടെ.
സ്നേഹപൂർവം
IAP പ്രവർത്തകർ
വൈരുധ്യാത്മക ഭൗതികവാദവും യുക്തിവാദവും
ഉള്ളടക്കം
1. ഹെഗലിൽനിന്ന് തുടക്കം
- ചിന്തയുടെ ലോകം
- ജർമ്മൻ തത്വചിന്തയുടെ ദൗർബല്യം
- പരിണാമത്തിന്റെ അംഗീകാരം
2. ഭൗതിവാദവുമായുള്ള കൂടിച്ചേരൽ
- ഭൗതികവാദത്തിന്റെ പുനർജ്ജന്മം
- ഫ്യുയർബാക്കിന്റെ ആശയങ്ങൾ
3. ജ്വലിക്കുന്ന പശ്ചാത്തലം
- രാഷ്‌ട്രീയ സമരം
- സാന്പത്തിക സമരം
- മതപരമായ സമരം
4. ശാസ്‌ത്രവും വൈരുധ്യാത്മക ഭൗതികവാദവും
- ഡാർവിനിസത്തിന്റെ ഒന്നാം ഘട്ടം
- വിപ്ലവങ്ങളുടെ കണ്ടുപിടുത്തം
- ചലനാത്മക തത്വം
5. ചരിത്രത്തിൽ സാന്പത്തിക ശാസ്‌ത്രത്തിനുള്ള നിർണായക സ്വാധീനം
- മാർക്‌സിന്റെ സിദ്ധാന്ധം
- പുതിയ ചരിത്രവും സാഹചര്യങ്ങളും
- സാന്പത്തിക സാഹചര്യത്തിന്റെ സമ്മർദ്ദം
6. വൈരുധ്യാത്മക ഭൗതികവാദം ഇന്ന്
- സമരത്തിന്റെ പുനരാരംഭം
- ആശയങ്ങളുടെ വ്യഭിചാരം
- റഷ്യയിലെ ഉദാഹരണം
- യഥാർത്ഥ വിപ്ലവം