top of page
സനൽ ഇടമറുകിന്റെ പ്രഭാഷണം
ദാരാ ഷിക്കോവും ഔറംഗസേബും

ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത പുത്രനും കിരീടാവകാശിയും ആയിരുന്നു ദാരാ ഷിക്കോവ്. സംസ്കൃതം പഠിക്കുകയും ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ദാരാ ഷിക്കോവ് സംഗീതത്തിലും നൃത്തത്തിലും തല്പരൻ ആയിരുന്നു. ജ്യേഷ്ഠൻ ദാരാ ഷിക്കോവിനെ വധിച്ച് ഔറംഗസേബ് സ്ഥാപിച്ചത് ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റ് ഭരണം ആയിരുന്നു. പൂർണമായ മതാധിപത്യ സാമ്രാജ്യം!

ഇൻഡ്യയിലെ ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ തുടക്കത്തിലേക്ക് വെളിച്ചം വീശുന്ന വീഡിയോ.

◼️ ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ ഓൺലൈൻ സ്റ്റോർ: https://www.indianatheist.store

◼️ തേരാളി ഓൺലൈൻ മാഗസിൻ ലിങ്ക്: https://www.therali.org

◼️ എതീസ്റ്റ് ബുക്ക് ക്ലബ്ബ് (ഓൺലൈൻ) അംഗമായി ചേരാനുള്ള ലിങ്ക്: 

     https://bit.ly/AtheistBookClub_Malayalam

◼️ Rationalist application for mobile phones - Links to download:

📱 For Android mobiles (on Play Store): https://bit.ly/Rationalist_app_on_PlayStore

📱 For iPhones (on App Store): https://bit.ly/Rationalist_app_on_AppStore

◼️ സനൽ ഇടമറുകിന്റെ ഇംഗ്ലീഷിലുള്ള വെബ് പോർട്ടൽ: https://www.SanalEdamaruku.com

ഭക്ഷണം മതപരവും രാഷ്ട്രീയവുമായ ആയുധമായിരുന്നു എക്കാലത്തും. പൊതു ഇടങ്ങളിലെ ഭക്ഷണ കാര്യത്തിൽ കൃത്യവും നാഗരികവുമായ നയം ഉണ്ടാകേണ്ടതുണ്ട്. അതേക്കുറിച്ചുള്ള ചിന്തകൾ. സനൽ ഇടമറുകിന്റെ പ്രഭാഷണം.

സനൽ ഇടമറുകിന്റെ പ്രഭാഷണം

നാരായണഗുരുവിന്റെ പരിണാമം

സനൽ ഇടമറുകിന്റെ പ്രഭാഷണം 

ബ്രഹ്മാനന്ദ ശിവയോഗിയുടെ ആനന്ദ മതം 

റുഷ്ദിയുടെ നർമ്മബോധം സജീവം- മകൻ സഫർ

Screenshot 2022-08-15 at 11.17.39.png

റുഷ്ദിയുടെ അസാധാരണ നർമ്മബോധം ഇപ്പോഴും സജീവമാണെന്ന് മകൻ സഫർ റുഷ്ദി. വെന്റിലേറ്റർ മാറ്റിയെങ്കിലും അപകടനില പൂർണമായും തരണം ചെയ്യപ്പെട്ടുവെന്ന് പറയാറായിട്ടില്ല എന്നും സഫർ അറിയിച്ചു. സൽമാൻ റുഷ്ദിയുടെ മകൻ സഫർ റുഷ്ദി  ബ്രിട്ടീഷ്-അമേരിക്കൻ അവാർഡിന് അർഹനായ ഒരു എഴുത്തുകാരനാണ്.

കൂടുതൽ വായിക്കുക.

ദൈവ വിഭ്രാന്തി - ഡോക്കിൻസിന്റെ The God Delusion മലയാള പരിഭാഷ - ഇ-ബുക്ക് ഇപ്പോൾ ഓൺലൈനിൽ വാങ്ങാം. 
Screenshot 2022-08-03 at 6.04.17.png