top of page

കോവൂരിന്റെ സമ്പൂർണകൃതികൾ - പരിഭാഷ ഇടമറുക്.

 

ലോകപ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ എ.ടി.കോവൂർ എഴുതിയ എല്ലാ ലേഖനങ്ങളും ഉൾപ്പെടുന്ന സമാഹാരം.

 

1126 പേജുള്ള ഈ ബൃഹദ് ഗ്രന്ഥം ദീർഘകാലം ഉപയോഗിക്കാവുന്ന വിധത്തിൽ കട്ടി കാലിക്കോ ബയൻറിംഗോടെയാണ് തയ്യാറാവുന്നത്.

 

വില ₹ 1500 - ഇപ്പോൾ ബുക്ക് ചെയ്‌താൽ ₹ 690-ന് രജിസ്റ്റേർഡ് തപാലിൽ കിട്ടും (പോസ്റ്റേജ് ഫ്രീ).

 

നിങ്ങളുടെ കോപ്പി ബുക്ക് ചെയ്യേണ്ടത് എങ്ങിനെ ?


GPay: 9873588940

UPI: indianatheist@ptsbi


ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ GPay നമ്പറിലേക്ക് ₹690 അടച്ച് സ്ക്രീൻഷോട്ടും മേൽവിലാസവും IAP-യുടെ Help Line WhatsApp നമ്പറിലേക്ക് (9711188940) അയക്കുക.


BANK ACCOUNT DETAILS

Indian Atheist Publishers 

Account number: 56336001076 

State Bank of India

IFSC: SBIN0060336


ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓർഡർ ചെയ്യുന്നതിന്   ADD TO CART ബട്ടൻ അമർത്തി കോപ്പി ഉറപ്പാക്കൂ.

 

ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ  ബാങ്ക് അക്കൗണ്ടിൽ പണം അടച്ച്  ബുക്ക് ചെയ്യുന്ന്നതിനായി ബാങ്ക് വിവരങ്ങൾ കൊടുക്കുന്നു.



പുസ്തകത്തെക്കുറിച്ച് 

 

ദൈനംദിനജീവിതത്തെ സ്വാധീനിക്കുന്ന എണ്ണമറ്റ അന്ധവിശ്വാസങ്ങളുടെ ചുഴിയിലാണ് ശരാശരി മലയാളി. ആൾദൈവങ്ങളും ജോത്സ്യന്മാരും കപട ശാസ്‌ത്രക്കാരും മന്ത്രവാദികളും ചെലുത്തുന്ന സ്വാധീനം നിരവധി ജീവിതങ്ങളെ മാനസികമായ തടവറയിൽ തളച്ചിട്ടിരിക്കുന്നു.

 

അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലേക്ക് യുക്തിചിന്തയുടെയും ശാസ്‌ത്രബോധത്തിന്റെയും വെളിച്ചം പ്രസരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

 

കോവൂരിന്റെ സമ്പൂർണകൃതികൾ - പരിഭാഷ ഇടമറുക് (Print Book)

₹1,500.00 Regular Price
₹690.00Sale Price
Quantity
2027 ജനുവരി 10-ന് പുതിയ പതിപ്പ് തയ്യാറാവും. മനോഹരമായ ഈ ഡീലക്‌സ് എഡിഷന് ₹1500 ആണ് വില. ഇപ്പോൾ ഓർഡർ അയച്ചാൽ ₹690.
    bottom of page