ഇസ്ലാം മതത്തിലെ ജാതി സന്പ്രദായം - ഇടമറുക്
ഇ-ബുക്ക് എഡീഷൻ
വില ₹195
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
Credit / Debit കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് ADD TO CART ലിങ്കിൽ ക്ലിക്ക് ചെയ്ത് Secure Online Payment നടത്തുവാൻ സൗകര്യമുണ്ട്.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
HOW TO PAY?
പണം അടയ്ക്കുവാൻ GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.
G Pay:9873588940 (IAP)
UPI: indianatheist@ptsbi
ബാങ്ക് ട്രാൻസ്ഫർ:
- A/c Name: INDIAN ATHEIST PUBLISHERS
- A/c Number: 056336001076
- IFSC Code: SBIN0060336
- Bank: State Bank of India
- Branch: Mayur Vihar Phase 1, Delhi
പണം അടച്ച സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് - WhatsApp ചെയ്യുക.
പുസ്തകത്തെക്കുറിച്ച്
ജാതിപ്പോരുകൾ നടക്കുന്ന പല കേന്ദ്രങ്ങളിലും സവർണ ഹിന്ദുക്കളുടെ മേധാവിത്വത്തിൽനിന്ന് രക്ഷപെടാൻ അടുത്ത കാലത്ത് നിരവധി ദലിതുകൾ ഇസ്ലാം മതത്തിൽ ചേർന്നു. എന്നാൽ അവർ ജാതിയുടെ നുകത്തിൽ നിന്ന് രക്ഷ പെടുമോ?
ഇല്ലെന്ന് ഇസ്ലാം മതത്തിന്റെ ചരിത്രം തെളിയിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്കിടയിൽ നിലവിലിരിക്കുന്ന ജാതിസന്പ്രദായത്തെപ്പറ്റി ആധികാരികമായി പഠനം നടത്തിയതിനു ശേഷം ഇടമറുക് എഴുതിയ ഗ്രന്ഥം.
ആധികാരിക ഗ്രന്ഥങ്ങളും രേഖകളും ഉദ്ധരിച്ചു കൊണ്ട്, മതപരിവർത്തിതരെ പിന്തുടർന്നെത്തുകയും ഇസ്ളാമിലും അവരെ ഉച്ചനീചത്വങ്ങളോടെ വേർതിരിച്ചു നിർത്തുകയും ചെയ്യുന്ന ജാതിയെ അദ്ദേഹം തുറന്നു കാണിക്കുന്നു.
top of page
₹195.00Price
bottom of page
%20(400%20x%20100%20px)%20(1).png)
