ഭഗവദ് ഗീത ഒരു വിമർശന പഠനം - ഇടമറുക്
ഇ-ബുക്ക് എഡീഷൻ
വില ₹300 ഇപ്പോൾ ₹150-ന് കിട്ടും.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടച്ചാലുടൻ പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്ക് എത്തിച്ചേരുന്നു.
Credit / Debit കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് ADD TO CART ലിങ്കിൽ ക്ലിക്ക് ചെയ്ത് Secure Online Payment നടത്തുവാൻ സൗകര്യമുണ്ട്.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇല്ലാതെ ഇ-ബുക്കിനുള്ള ഓർഡർ ചെയ്യേണ്ടത് എങ്ങിനെ?
HOW TO PAY?
പണം അടയ്ക്കുവാൻ GPay / UPI ഉപയോഗിക്കുക. QR Code സ്കാൻ ചെയ്തും പണം അയക്കാം.
G Pay:9873588940 (IAP)
UPI: indianatheist@ptsbi
ബാങ്ക് ട്രാൻസ്ഫർ:
- A/c Name: INDIAN ATHEIST PUBLISHERS
- A/c Number: 056336001076
- IFSC Code: SBIN0060336
- Bank: State Bank of India
- Branch: Mayur Vihar Phase 1, Delhi
പണം അടച്ച സ്ക്രീൻഷോട്ടും വിലാസവും ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ വിതരണ വിഭാഗത്തിലേക്ക് - 9711188940 എന്ന നമ്പറിലേക്ക് - WhatsApp ചെയ്യുക.
പുസ്തകത്തെക്കുറിച്ച്
നവ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മതഗ്രന്ഥമായി രൂപപ്പെട്ടു വരുന്ന ഭഗവദ് ഗീതയെക്കുറിച്ചുള്ള ഏറ്റവും മികച്ചതും ആധികാരികവുമായ പഠന ഗ്രന്ഥമാണ്, ഇടമറുകിന്റെ "ഭഗവദ് ഗീത: ഒരു വിമർശന പഠനം." ലളിതമായ ഭാഷയിൽ റഫറൻസുകളും കൃത്യമായ ഉദ്ധരണികളും കൊടുത്ത്, നിങ്ങൾക്ക് പ്രയോജനപ്പെടാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്‌തകം.
ഹിന്ദുത്വത്തിന്റെ പ്രവർത്തന സിദ്ധാന്തവും യുദ്ധോത്സുകതയും തിരിച്ചറിയുവാൻ സഹായിക്കുന്ന കൃതി.
ബ്രാഹ്മണ മതത്തിന്റെ താത്വികവൽക്കരണം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ബൗദ്ധിക ആയുധം ആണ് ഭഗവദ് ഗീത എന്ന് ഈ പുസ്‌തകത്തിൽ ഇടമറുക് വ്യക്തമാക്കുന്നു.
ഭഗവദ്‌ഗീതയുടെ സന്ദേശവും അതിന്റെ സാമൂഹ്യ പശ്ചാത്തലവും വിവരിക്കുന്ന സമുജ്ജ്വലമായ പഠന ഗ്രന്ഥം. പണ്ഡിതോചിതവും ലളിതവുമായ അവതരണം.
ഭഗവദ് ഗീതയെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ചതും ആധികാരികവുമായ പഠനം.
ഡൌൺലോഡ് ചെയ്‌ത് നിങ്ങളുടെ കോപ്പി സ്വന്തമായി സൂക്ഷിക്കുക.
top of page
₹300.00 Regular Price
₹150.00Sale Price
bottom of page
%20(400%20x%20100%20px)%20(1).png)
