ബുക്ക് ക്ലബ്ബ് അംഗങ്ങൾ
പുസ്‌തകം വായിക്കുന്നത് എങ്ങിനെ?
തേരാളി വെബ് സൈറ്റിലെ BOOK CLUB MEMBER PAGE ക്ലിക്ക് ചെയ്യുക.
അപ്പോൾ മൂന്ന് ഓപ്ഷൻ കിട്ടും.
BASIC MEMBER, MONTHLY FULL MEMBER, ANNUAL FULL MEMBER.
അതിൽ, ഏതിലാണോ അംഗത്വം ഉള്ളത്, അതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം,
ആദ്യ തവണ സൈൻ അപ്പ് (SIGN UP) ചെയ്യണം.
ഫേസ്ബുക്ക് അക്കൗണ്ട്, ഗൂഗിൾ അക്കൗണ്ട്, ഇമെയിൽ ID
- ഇവയിലേത് ഉപയോഗിച്ചും സൈൻ ചെയ്യാം.
തുടർന്ന് ലോഗിൻ (LOG IN) ചെയ്യുക.
എന്തെങ്കിലും വ്യക്തമാകുന്നില്ലെങ്കിൽ,
ചുവട്ടിലുള്ള ചാറ്റ് സർവീസിൽ ചോദിക്കാം.
അല്ലെങ്കിൽ എന്ന ഇമെയിലിൽ സന്ദേശം അയക്കുക.
അതുമല്ലെങ്കിൽ +91 9711188940 എന്ന മൊബൈൽ നന്പറിലേക്ക് SMS
അല്ലങ്കിൽ WhatsApp സന്ദേശം അയച്ച് ചോദിക്കാം.
STEP 1

STEP 2

STEP 3
