ഇടമറുകിനെക്കുറിച്ച് സനൽ- നിരന്തര ജാഗ്രതയുള്ള ഒരു സേന പോലെ ... 2006 ജൂൺ 29. അന്ന് ഇടമറുക് ഉറക്കമുണർന്നില്ല. തലേ ദിവസം രാത്രി ഉറങ്ങുന്നതുവരെ കർമനിരതനായിരുന്ന അദ്ദേഹം ഉറക്കത്തിലെപ്പോഴോ മരണത്തിലേക്ക് യാത്രയാവുകയായിരുന്നു.
- നിരന്തര ജാഗ്രതയുള്ള ഒരു സേന പോലെ ... 2006 ജൂൺ 29. അന്ന് ഇടമറുക് ഉറക്കമുണർന്നില്ല. തലേ ദിവസം രാത്രി ഉറങ്ങുന്നതുവരെ കർമനിരതനായിരുന്ന അദ്ദേഹം ഉറക്കത്തിലെപ്പോഴോ മരണത്തിലേക്ക് യാത്രയാവുകയായിരുന്നു.