© 2019  Indian Atheist Publishers

ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന നാലു വേദങ്ങളും (ഋഗ്‌വേദം, യജുർവേദം, സാമവേദം, അഥർവ വേദം) ഈ പുസ്‌തകത്തിൽ പഠനവിധേയമാവുന്നു.


സഹസ്രാബ്ദങ്ങൾക്കു മുന്പ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വിശ്വാസങ്ങളും ചിന്താധാരകളും മായിക ഭ്രമങ്ങളും ഭയവുമെല്ലാം വേദങ്ങളിൽ പ്രസ്‌പഷ്ടമാണ്.

 

അന്ധവിശ്വാസങ്ങൾ പരത്തുകയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുകയും, അപക്വചിന്തയ്‌ക്ക്‌ ആധികാരികതയുടെ ഭാവം നൽകുകയും, കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയ്‌ക്ക്  വഴിതെളിച്ചതെങ്ങനെയെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഇന്നത്തെ സാമൂഹ്യജീവിതം വേദസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം അപകടകരമാകുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽ സനൽ ഇടമറുക് വിശദീകരിക്കുന്നു.

 

കൃത്യമായ ഉദ്ധരണികൾ, റഫറൻസുകൾ. ലളിതമായ പ്രതിപാദനം. 

 

വേദങ്ങളെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ പുസ്‌തകം. 

Print Book: വേദങ്ങൾ ഒരു വിമർശന പഠനം (സനൽ ഇടമറുക്)

SKU: VEDA
€15.00 Regular Price
€12.00Sale Price
  • ഇന്ത്യയിൽ ഈ പുസ്‌തകം തപാലിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/135/

     

    പുസ്‌തകം Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് VEDA എന്നുമാത്രം ഒരു SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും ടൈപ്പ് ചെയ്യുക.

     

    പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM)  ഈ മൊബൈൽ നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം. 

     

    Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്. 

     

    Books sold in EU and rest of the world by Rationalist International:

    For buying your copy, click the ADD TO CART button and make payment online. Copies will be delivered by Air Mail.

     

    Price outside India: € 10. After reducing the 25 % discount offered now, the price will be € 7:50 or equivalent in your currency. International price includes free standard air mail delivery charges. 

     

    EU buyers will be charged additional 10 % VAT.