© 2019  Indian Atheist Publishers

ആധുനിക മനഃശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന  സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.

 

ആധുനിക മനഃശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽനിന്നും മിത്തുകളിൽനിന്നും വിമോചിപ്പിച്ച്, അതിന് ശാസ്‌ത്രീയ അടിത്തറ നൽകിയത് സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ ആണ്. 

 

ഓരോ സ്വപ്‌നത്തിനും അർത്ഥമുണ്ട്. അവ നമ്മുടെ മനസിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. അത് കണ്ടുപിടിക്കേണ്ടത് എങ്ങിനെയെന്ന് ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെയും കേസ് സ്റ്റഡികളിലൂടെയും സഞ്ചരിച്ച് ഫ്രോയ്‌ഡ്‌ വിശദീകരിക്കുന്നു.

 

സ്വപ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്നും അവയെ അപഗ്രഥിച്ചു എന്തൊക്കെ മനസിലാക്കാമെന്നും ശാസ്‌ത്രീയമായി വിശദീകരിക്കുന്ന കൃതി.

 

IAP - READ THE ORIGINAL SERIES

Sigmund Freud : The Interpretation of Dreams

 

Sigmund Freud  was an Austrian neurologist and the founder of psychoanalysis, a clinical method for treating psychopathology through dialogue between a patient and a psychoanalyst. Upon completing his habilitation, he was appointed a docent in neuropathology and became an affiliated professor. Freud lived and worked in Vienna, having set up his clinical practice there. In 1938 Freud left Austria to escape the Nazis. He died in exile in the United Kingdom in 1939.

 

In creating psychoanalysis, Freud developed therapeutic techniques such as the use of free association and discovered transference, establishing its central role in the analytic process. Freud's redefinition of sexuality to include its infantile forms led him to formulate the Oedipus complex as the central tenet of psychoanalytical theory. His analysis of dreams as wish-fulfillments provided him with models for the clinical analysis of symptom formation and the underlying mechanisms of repression. On this basis Freud elaborated his theory of the unconscious and went on to develop a model of psychic structure comprising id, ego and super-ego. Freud postulated the existence of libido, an energy with which mental processes and structures are invested and which generates erotic attachments, and a death drive, the source of compulsive repetition, hate, aggression and neurotic guilt. In his later work Freud developed a wide-ranging interpretation and critique of religion and culture.

 

Print book: സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌)

SKU: SA
€45.00 Regular Price
€38.25Sale Price
  • ഇന്ത്യയിൽ ഈ പുസ്‌തകം തപാലിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/500-8d14f

     

    പുസ്‌തകം Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് SA എന്നുമാത്രം ഒരു SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും ടൈപ്പ് ചെയ്യുക.പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM) ഈ മൊബൈൽ നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം.

     

    Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്.

     

    Books sold in EU and rest of the world by Rationalist International:

    For buying your copy, click the ADD TO CART button and make payment online. Copies will be delivered by Air Mail.

     

    Price outside India: € 48. After reducing the 15 % discount offered now, the price will be € 38.25 or equivalent in your currency. International price includes free standard air mail delivery charges. 

     

    EU buyers will be charged additional 10 % VAT.