© 2019  Indian Atheist Publishers

കേരളത്തിന്റെ ആദ്യത്തെ സുറിയാനി ക്രിസ്‌ത്യാനികൾ നന്പൂതിരിമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിലെത്തി മതപരിവർത്തനം നടത്തിയതിനെത്തുടർന്ന് കേരളത്തിൽ ക്രിസ്‌ത്യാനികൾ ഉണ്ടായതെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. ഈ വിശ്വാസത്തിനു ചരിത്രപരമായി എന്തെങ്കിലും സാധുതയുണ്ടോ?
 

കേരളത്തിൽ ക്രിസ്‌തുമതം എത്തിച്ചേർന്നത് എങ്ങനെയാണ്? എന്നായിരുന്നു അത്? സെന്റ് തോമസ് ഐതിഹ്യം ആരംഭിച്ചതെങ്ങനെ? മയിലാപ്പൂരിലെ കല്ലറ ആരുടേതാണ്?

സെന്റ് തോമസ് പാരന്പര്യവുമായി ബന്ധപ്പെട്ട നിരവധി പള്ളികൾ സന്ദർശിക്കുകയും അവയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട രേഖകളും അവധാനതയോടെ പഠിക്കുകയും മൗലിക ഗ്രന്ഥങ്ങളും സഭാരേഖകളും ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്തതിനു ശേഷം തയ്യാറാക്കിയ ഗവേഷണഗ്രന്ഥം.
 

കഴിഞ്ഞ നിരവധി വർഷങ്ങളായി കിട്ടാനില്ലായിരുന്ന പുസ്‌തകത്തിന്റെ പുതിയ പതിപ്പ്.

Print Book: സെന്റ് തോമസ് ഒരു കെട്ടുകഥ (ഇടമറുക്)

SKU: THOMA
€17.00 Regular Price
€12.75Sale Price
  • ഇന്ത്യയിൽ ഈ പുസ്‌തകം തപാലിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/240-158c3/

     

    പുസ്‌തകം Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് THOMA എന്നുമാത്രം ഒരു SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും ടൈപ്പ് ചെയ്യുക.

     

    പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM)  ഈ മൊബൈൽ നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം. 

     

    Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്. 

     

    Books sold in EU and rest of the world by Rationalist International:

    For buying your copy, click the ADD TO CART button and make payment online. Copies will be delivered by Air Mail.

     

    Price outside India: € 17. After reducing the 25 % discount offered now, the price will be € 12:75 or equivalent in your currency. International price includes free standard air mail delivery charges. 

     

    EU buyers will be charged additional 10 % VAT.