© 2019  Indian Atheist Publishers

ആൺകുട്ടികൾ ജനിച്ചെങ്കിലേ മോക്ഷം കിട്ടുകയുള്ളൂ എന്നു കരുതുന്ന ഏതാനും പേർക്ക് പുത്രലാഭം വാഗ്‌ദാനം ചെയ്തുകൊണ്ട് 1992-ൽ  കേരളത്തിൽ വിപുലമായ ഒരു പുത്രകാമേഷ്‌ടി  യാഗം ചിലർ സംഘടിപ്പിച്ചത് പൗരാണികമായ ഈ ആചാരത്തിന്റെ സാധുതയെക്കുറിച്ചും കൗതുകവും ആകാംക്ഷയും ഉണർത്തുകയുണ്ടായി.

 

ആ പശ്ചാത്തലത്തിൽ, എന്താണ് യഥാർഥത്തിൽ പുത്രകാമേഷ്‌ടി  യാഗങ്ങളിൽ പണ്ട് നടന്നിരുന്നത് എന്ന് വേദങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും ഇതര പൗരാണിക ഗ്രന്ഥങ്ങളെയും വിപുലമായി ഉദ്ധരിച്ചുകൊണ്ട് സനൽ ഇടമറുക് വിശദീകരിക്കുന്നു.
 

പുത്രകാമേഷ്‌ടിയുടെ ഫലമായി സന്താനലബ്ധി ഉണ്ടാകുമോ?

പുത്രകാമേഷ്‌ടിയുടെ ഭാഗമായ നിഗൂഡ ലൈംഗികപ്രക്രിയയിൽ സ്‌ത്രീയുമായി ബന്ധപ്പെടുന്നത് പുരോഹിതനോ അതോ ഭർത്താവോ?

വേദങ്ങൾ വിശദീകരിക്കുന്ന നിയോഗവും പുത്രകാമേഷ്‌ടിയും യഥാർഥത്തിൽ എന്താണ്? രാമായണത്തിൽ വിവരിക്കുന്ന പുത്രകാമേഷ്‌ടി എങ്ങനെ ആയിരുന്നു?

 

ഈ ചോദ്യങ്ങൾക്ക് വേദങ്ങളെയും ഇതിഹാസങ്ങളെയും ഉദ്ധരിച്ചുകൊണ്ട് പണ്ഡിതനായ സനൽ ഇടമറുക് മറുപടി പറയുന്നു.  

 

Print Book: പുത്രകാമേഷ്‌ടി (സനൽ ഇടമറുക്)

SKU: PUTRA
€15.00 Regular Price
€12.75Sale Price
  • ഇന്ത്യയിൽ ഈ പുസ്‌തകം തപാലിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/170/

     

    പുസ്‌തകം Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് PUTHRA എന്നുമാത്രം ഒരു SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും ടൈപ്പ് ചെയ്യുക.

     

    പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM)  ഈ മൊബൈൽ നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം. 

     

    Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്. 

     

    Books sold in EU and rest of the world by Rationalist International:

    For buying your copy, click the ADD TO CART button and make payment online. Copies will be delivered by Air Mail.

     

    Price outside India: € 12:00. After reducing the 25 % discount offered now, the price will be € 9:00 or equivalent in your currency. International price includes free standard air mail delivery charges. 

     

    EU buyers will be charged additional 10 % VAT.