കുട്ടിച്ചാത്തൻ

by എ ടി കോവൂർ

പരിഭാഷ: ഇടമറുക്

 

ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷന്റെ  പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 27 ലേഖനങ്ങളുടെ സമാഹാരം. 287 പേജ്.

 

ഡൗൺലോഡ് ചെയ്യാവുന്ന ഇ-ബുക്ക്.

 

ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:

 

1.  ബാലയോഗീശ്വരൻ 

2.  വസന്തറാവുവിൻറെ ഉയിത്തെഴുനേൽപ്പ്‌ 

3.  താടിവാലാ ബാബ 

4.  കാശി പണ്ഡിറ്റ് 

5.  ഒരു കപട ഡിഗ്രിക്കാരൻറെ കഥ 

6.  ക്ലാങ് നദിയിലെ ജലം 

7.  ഗീവർഗീസ്  സഹദാ 

8.  സിൽവിയ നദാലിനി 

9.  ചില ഡയറി കുറിപ്പുകൾ 

10. ജോത്സ്യദീപ് 

11. മതങ്ങളുടെ ഉച്ചകോടിസമ്മേളനം 

12. തട്ടിപ്പുകൾ പലവിധം 

13. ഹാരിയറ്റിന്റെ  പ്രേതം 

14. എല്ലാ ഭാഷകളിലും സംസാരിക്കുന്ന ഡോക്ടർ 

15. സ്വർഗം പൂകിയ പുരോഹിത പത്നി 

16. തടില്ല ചുടുകാട്ടിൽ 

17. കുട്ടിച്ചാത്തൻ 

18 . ശങ്കിലി  വൈരവൻ 

19. ഭൂത ബാധ 

20. മറ്റൊരു ഭൂതബാധയുടെ കഥ 

21. വിശുദ്ധ യൂദായുടെ കാമുകി 

22. പുനർജന്മം 

23. വള്ളത്തോൾ കവിത ഒരു മന്ത്രമായി മാറുന്നു 

24.  മഴിനോട്ടം 

25. ലേഡീവണ്ടർ    

26. ആദ്യ ഭാര്യയുടെ പ്രേതം 

27. പിശാചിന്റെ പ്രേമലേഖനങ്ങൾ 

 

ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

 

കുട്ടിച്ചാത്തൻ by എ ടി കോവൂർ - വിവർത്തനം: ഇടമറുക്

₹195.00Price
  • പണം അയച്ചാലുടൻ നിങ്ങളുടെ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലിൽ എത്തിച്ചേരും. 

    Buyers will receive links to download their Digital products in the Thank You page of the Checkout, along with an emailed link that will last for 30 days.