© 2019  Indian Atheist Publishers

ദൈനംദിനജീവിതത്തെ സ്വാധീനിക്കുന്ന എണ്ണമറ്റ അന്ധവിശ്വാസങ്ങളുടെ ചുഴിയിലാണ് ശരാശരി ഇന്ത്യക്കാർ. 

ആൾദൈവങ്ങളും ജോത്സ്യന്മാരും മന്ത്രവാദികളും ചെലുത്തുന്ന സ്വാധീനം എണ്ണമറ്റ ജീവിതങ്ങളെ മാനസികമായ തടവറയിൽ തളച്ചിട്ടിരിക്കുന്നു.

അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിലേക്ക് യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും വെളിച്ചം പ്രസരിക്കുന്ന ഇരുനൂറിലേറെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ലോകപ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ എ.ടി.കോവൂർ എഴുതിയ എല്ലാ ലേഖനങ്ങളും ഉൾപ്പെടുന്ന സന്പൂർണ സമാഹാരം.

ഇടമറുകിന്റെ പരിഭാഷ.

1134 പേജുള്ള ഈ ബ്രഹത്ഗ്രന്ഥം ദീർഘകാലം ഉപയോഗിക്കാവുന്ന വിധത്തിൽ കട്ടി കാലിക്കോ ബയൻറിംഗോടെയാണ് തയ്യാറായിരിക്കുന്നത്.

Print Book: കോവൂരിന്റെ സന്പൂർണകൃതികൾ (പരിഭാഷ: ഇടമറുക്)

SKU: KOVOOR
€49.00Price
  • Price outside India: € 49-00.

    International price includes free standard airmail delivery charges.

     

    For buying your copy abroad, click the ADD TO CART button and make payment online. Copies will be delivered by Air Mail.

     

    ഇന്ത്യയിൽ ഈ പുസ്‌തകം ഓൺലൈനിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://tinyurl.com/y44ld35f

     

    പുസ്‌തകം ഇന്ത്യയിൽ Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് KOVOOR എന്നും ഇൻഡ്യയിലെ പൂർണ മേൽവിലാസവും  SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും അയക്കുക.

     

    പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM) +91-11-41253212 എന്ന നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം.

     

    Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്