© 2019  Indian Atheist Publishers

സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ 10 ലേഖനങ്ങളുടെ സമാഹാരം. കോളിളക്കം സൃഷ്ടിച്ച ലേഖനങ്ങൾ. ചിന്തയുടെ ഔന്നത്യം തൊട്ടറിയാവുന്ന സമീപനം. കാലഘട്ടത്തിന്റെ സ്‌പന്ദനം തുടിക്കുന്ന ശക്തമായ നിലപാടുകൾ.
 

ഈ പുസ്തകത്തിലെ ലേഖനങ്ങൾ 
 

1.  ഫാലൂൺ ഗോങ് 

2.  മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി 

3 .  വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..

4.  വരുന്നു- വംശീയ ബോംബ്!

5.  ഗാന്ധിയും ഗോഡ്‌സെയും ഒരു നാടക നിരോധനവും - ചില അപ്രിയ സത്യങ്ങൾ 

6. ഏഷ്യയിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!

7. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ 

8. ആറു സംസ്ഥാനങ്ങളിൽ  ഹിന്ദുക്കൾ ന്യൂനപക്ഷം 

9. ഡൽഹി നഗരത്തിലെ വിചിത്ര ജീവി!

10. കിംവദന്തികളുടെരാഷ്ട്രീയ പ്രത്യാഘാതങ്ങൾ.

Print Book: ഗാന്ധിയും ഗോഡ്‌സെയും ചില അപ്രിയ സത്യങ്ങളും (സനൽ ഇടമറുക്)

SKU: GANDHI
€12.00 Regular Price
€10.20Sale Price
  • ഇന്ത്യയിൽ ഈ പുസ്‌തകം തപാലിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/130/

     

    പുസ്‌തകം Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് GANDHI എന്നുമാത്രം ഒരു SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും ടൈപ്പ് ചെയ്യുക.

     

    പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM)  ഈ മൊബൈൽ നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം. 

     

    Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്. 

     

    Books sold in EU and rest of the world by Rationalist International:

    For buying your copy, click the ADD TO CART button and make payment online. Copies will be delivered by Air Mail.

     

    Price outside India: € 10:00. After reducing the 25 % discount offered now, the price will be € 7:50 or equivalent in your currency. International price includes free standard air mail delivery charges. 

     

    EU buyers will be charged additional 10 % VAT.