© 2019  Indian Atheist Publishers

കംപ്യൂട്ടറിലും സ്‍മാർട്ട് ഫോണിലും വായിക്കാവുന്ന ഇ-ബുക്ക്. നിങ്ങളുടെ ഇമെയിൽ വിലാസത്തിൽനിന്ന് ഏത് കംപ്യൂട്ടറിലും എപ്പോഴും ലഭ്യമാകുന്ന സാങ്കേതിക മികവ്.

 

നവ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മതഗ്രന്ഥമായി രൂപപ്പെട്ടു വരുന്ന ഭഗവദ് ഗീതയെക്കുറിച്ചുള്ള ഏറ്റവും മികച്ചതും ആധികാരികവുമായ പഠന ഗ്രന്ഥമാണ്, ഇടമറുകിന്റെ "ഭഗവദ് ഗീത: ഒരു വിമർശന പഠനം."  

 

ലളിതമായ ഭാഷയിൽ റഫറൻസുകളും കൃത്യമായ ഉദ്ധരണികളും കൊടുത്ത്, നിങ്ങൾക്ക് പ്രയോജനപ്പെടാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്‌തകം.

 

ഹിന്ദുത്വത്തിന്റെ പ്രവർത്തന സിദ്ധാന്തവും യുദ്ധോത്സുകതയും തിരിച്ചറിയുവാൻ സഹായിക്കുന്ന കൃതി.

 

ഗീതാപ്രഭാഷണങ്ങളും ഗീതായജ്ഞങ്ങളും ഇപ്പോൾ ഇന്ത്യയിൽ ധാരാളമായി നടക്കാറുണ്ട്. ഭഗവദ്‌ഗീതയുടെ മഹത്വം പ്രകീർത്തിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങളും ധാരാളമായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.

 

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്വശാസ്‌ത്ര ഗ്രന്ഥമാണതെന്നും ഏതു പ്രയാസ ഘട്ടങ്ങളിലും മനുഷ്യന് ആശ്രയിക്കാവുന്ന ഒരു മഹത് ഗ്രന്ഥമാണതെന്നും ഗീതയെ പ്രകീർത്തിക്കുന്നവർ പറയാറുണ്ട്.

 

ബ്രാഹ്മണ മതത്തിന്റെ താത്വികവൽക്കരണം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ബൗദ്ധിക ആയുധം ആണ് ഭഗവദ് ഗീത എന്ന് ഈ പുസ്‌തകത്തിൽ ഇടമറുക് വ്യക്തമാക്കുന്നു.

ഭഗവദ്‌ഗീതയുടെ സന്ദേശവും അതിന്റെ സാമൂഹ്യ പശ്ചാത്തലവും വിവരിക്കുന്ന സമുജ്ജ്വലമായ പഠന ഗ്രന്ഥം. പണ്ഡിതോചിതവും ലളിതവുമായ അവതരണം.

 

ഭഗവദ് ഗീതയെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ചതും ആധികാരികവുമായ പഠനം.

----------------------------
ഇ-ബുക്കിനോടൊപ്പമോ അല്ലാതെയോ ഈ പുസ്‌തകത്തിന്റെ അച്ചടിച്ച പതിപ്പ് തപാലിൽ (Air Mail) വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.therali.org/product-page/bhagavad-gita-oru-vimarshana-patanam

eBook: ഭഗവദ് ഗീത ഒരു വിമർശന പഠനം (ഇടമറുക്)

€6.00 Regular Price
€4.80Sale Price
  • പുസ്‌തകം ഓർഡർ ചെയ്‌ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ താങ്കളുടെ ഇമെയിൽ വിലാസത്തിൽ മെയിലായി പുസ്‌തകത്തിന്റെ  ലിങ്ക്  എത്തിച്ചേരും. 

     

    അതിൽ താങ്കളുടെ ഇമെയിൽ അഡ്രസ്സ് രേഖപ്പെടുത്തുന്പോൾ ലഭിക്കുന്ന നന്പർ രേഖപ്പെടുത്തുന്നതോടെ എൻക്രിപ്റ്റ് ചെയ്‌ത ഇ-ബുക്ക് താങ്കൾക്ക് ലഭിക്കും. 

    പുസ്‌തകം താങ്കളുടെ കംപ്യൂട്ടറിലോ സ്‍മാർട്ട് ഫോണിലോ തുറന്നു കഴിഞ്ഞാൽ ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെയും പുസ്‌തകം വായിക്കാം.

     

    താങ്കളുടെ ഇമെയിൽ വിലാസത്തിൽനിന്ന് മറ്റു കംപ്യൂട്ടറിലോ സ്‍മാർട്ട് ഫോണിലോ ടാബിലോ ഈ പുസ്‌തകത്തിന്റെ ഫയൽ താങ്കൾക്ക് തുറക്കാൻ കഴിയും.

     

    പുസ്‌തകത്തിന്റെ ലിങ്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ കിട്ടുന്നില്ലെങ്കിൽ, അല്ലെങ്കിൽ ലിങ്ക് തുറക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, സദയം indianatheist@gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴിയോ, +91-9711188940 എന്ന മൊബൈൽ നന്പറിൽ മെസ്സേജ്‌ ആയോ അറിയിക്കുക.