© 2019  Indian Atheist Publishers

കംപ്യൂട്ടറിലും സ്‍മാർട്ട് ഫോണിലും വായിക്കാവുന്ന ഇ-ബുക്ക്. നിങ്ങളുടെ ഇമെയിൽ വിലാസത്തിൽനിന്ന് ഏത് കംപ്യൂട്ടറിലും എപ്പോഴും ലഭ്യമാകുന്ന സാങ്കേതിക മികവ്.

 

ഇസ്ളാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം ആയ ഖുർ ആൻ ഈ പുസ്‌തകത്തിൽ വിമർശനവിധേയം ആവുന്നു. ഖുർ ആനും ഹദീസുകളും കൃത്യമായി ഉദ്ധരിച്ചുകൊണ്ട്,  ഈ മതം അനുശാസിക്കുന്ന പ്രാകൃത വിശ്വാസങ്ങളും കടുത്ത അസഹ്ഷ്ണുതയും ഒരു ആധുനിക സമൂഹത്തിന് നിരക്കുന്നതല്ല എന്ന് ഇടമറുക് തുറന്നു  കാണിക്കുന്നു. മതവിദ്വേഷം  തരിന്പും  ഇല്ലാതെ, ചരിത്രപരവും വിമർശനാത്മകവുമായ സമീപനത്തോടെ ഖുർ ആനെയും ഹദീസുകളെയും ഇസ്ലാമിലെ അന്ധവിശ്വാസങ്ങളെയും ഇടമറുക് വിമർശന വിധേയമാക്കുന്നു. 

 

കേരളത്തിലാകെ വലിയ ചർച്ചാവിഷയം ആയ ഈ പുസ്‌തകത്തോട് പ്രതികരിച്ചുകൊണ്ട് എല്ലാ മുസ്ളീം വിഭാഗങ്ങളും മറുപടി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവയ്‌ക്കെല്ലാം ഉള്ള മറുപടിയും ഈ പുസ്‌തകത്തിന്റെ അനുബന്ധത്തിൽ ഉണ്ട്.

 

മുഹമ്മദ് ജനിച്ചില്ലായിരുന്നെങ്കിൽ ലോകം ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട ഇടം ആവുമായിരുന്നു എന്ന അതിശക്തമായ വിലയിരുത്തലോടെയാണ് ഈ പുസ്‌തകം അവസാനിക്കുന്നത്.

 

ഇടമറുകിന്റെ ലളിതമായ ആഖ്യാന ശൈലി. ചിന്തിക്കുന്ന ഓരോ മലയാളിയും സ്വന്തമായി സൂക്ഷിക്കേണ്ട കൃതി.

eBook: ഖുർ ആൻ ഒരു വിമർശന പഠനം (ഇടമറുക്)

€8.00Price
  • പുസ്‌തകം ഓർഡർ ചെയ്‌ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ താങ്കളുടെ ഇമെയിൽ വിലാസത്തിൽ മെയിലായി പുസ്‌തകത്തിന്റെ  ലിങ്ക്  എത്തിച്ചേരും. 

     

    അതിൽ താങ്കളുടെ ഇമെയിൽ അഡ്രസ്സ് രേഖപ്പെടുത്തുന്പോൾ ലഭിക്കുന്ന നന്പർ രേഖപ്പെടുത്തുന്നതോടെ എൻക്രിപ്റ്റ് ചെയ്‌ത ഇ-ബുക്ക് താങ്കൾക്ക് ലഭിക്കും. 

    പുസ്‌തകം താങ്കളുടെ കംപ്യൂട്ടറിലോ സ്‍മാർട്ട് ഫോണിലോ തുറന്നു കഴിഞ്ഞാൽ ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെയും പുസ്‌തകം വായിക്കാം.

     

    താങ്കളുടെ ഇമെയിൽ വിലാസത്തിൽനിന്ന് മറ്റു കംപ്യൂട്ടറിലോ സ്‍മാർട്ട് ഫോണിലോ ടാബിലോ ഈ പുസ്‌തകത്തിന്റെ ഫയൽ താങ്കൾക്ക് തുറക്കാൻ കഴിയും.

     

    പുസ്‌തകത്തിന്റെ ലിങ്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ കിട്ടുന്നില്ലെങ്കിൽ, അല്ലെങ്കിൽ ലിങ്ക് തുറക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, സദയം indianatheist@gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴിയോ, +91-9711188940 എന്ന മൊബൈൽ നന്പറിൽ മെസ്സേജ്‌ ആയോ അറിയിക്കുക.