വെല്ലുവിളികളുടെ കഥ - എ.ടി .കോവൂർ 

പരിഭാഷ: ഇടമറുക് 

 

ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 26 ലേഖനങ്ങളുടെ സമാഹാരം. 323 പേജ്.

 

ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:

 

1.  ഗുരുവായൂരപ്പന്റെ ഗതികേട് 

2.  വാർധക്യത്തിനെതിരായ സമരം 

3.  മതത്തിന്റെ സംസ്കാരം 

4.  ക്രിസ്തുമതം ഉപേക്ഷിച്ച ബിഷപ്പ് 

5.  കത്തുകൾക്ക് മറുപടി 

6.  നന്മചെയ്യാൻ ദൈവസഹായം എന്തിന്?

7.  പിശാചുമായി ഒരു വിവാഹം 

8.  ശാസ്ത്രത്തിന്റെ അപൂർണത 

9.  സർവ്വതിനേയും നിയന്ത്രിക്കുന്ന ദൈവം 

10. ഗ്രഹങ്ങളും വെടിക്കെട്ടും 

11. കഴിഞ്ഞുപോയ ലോകാവസാനം 

12. അന്ധവിശ്വാസം യൂറോപ്പിൽ 

13. മന്ത്രശക്തി 

14. മത്സ്യകന്യക 

15. ലൈംഗികസദാചാരം 

16. പ്രാർത്ഥനകൊണ്ട് സഹാറയിൽ മഴ പെയ്യിക്കാമോ?

17. പണ്ഡിതന്മാരായ വിഡ്ഢികൾ 

18. മരിച്ചാലും ജീവിക്കാം 

19. സെൻറ് സിൽവായുടെ വിശുദ്ധസുവിശേഷം 

20. മതവും ലൈംഗികബന്ധവും  

21. ദൈവസങ്കല്പം 

22. വെല്ലുവികളുടെ കഥ 

23. ഒരു നടന്റെ വെല്ലുവിളി 

24. തീയിൽനടപ്പിന്റെ കഥ-  ശ്രീലങ്കയിൽ നടന്ന പരീക്ഷണം 

25. രക്തസങ്കരംവഴി മനുഷ്യരാശിയെ യോജിപ്പിക്കുക 

26. മരണമടഞ്ഞവരും ആസന്നമരണരുമായ ദൈവങ്ങൾ 

 

ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

വെല്ലുവിളികളുടെ കഥ   by  എ ടി കോവൂർ - വിവർത്തനം : ഇടമറുക് (IAP eBook)

₹195.00Price
  • പണം അയച്ചാലുടൻ നിങ്ങളുടെ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലിൽ എത്തിച്ചേരും. 

    Buyers will receive links to download their Digital products in the Thank You page of the Checkout, along with an emailed link that will last for 30 days.