മതം, മദ്യം, മനോരോഗങ്ങൾ - എ.ടി .കോവൂർ 

പരിഭാഷ: ഇടമറുക് 

 

ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ്‌ അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 32 ലേഖനങ്ങളുടെ സമാഹാരം. 291 പേജ്.

 

ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:

 

1.  തെറീസാ ന്യൂമാൻ 

2.  ത്രിമൂർത്തികളുടെ അവതാരം 

3.  ഉത്തർപ്രദേശിലെ ശ്രീകൃഷ്ണൻ 

4.  മധുര മഠാധിപതികൾ 

5.  ഹഠയോഗി എൽ.എസ്. റാവു 

6.  യുക്തിവാദം 

7.  അന്ധവിശ്വാസങ്ങൾ 

8.  മതം, മദ്യം, മനോരോഗങ്ങൾ 

9.  ആത്മാവ്, മനസ്, ജീവൻ- ശാസ്ത്രദൃഷ്ടിയിൽ 

10. മനസിന്റെ പരിണാമം 

11. ആത്മീയാനുഭൂതികൾ 

12. അറിവ് ധ്യാനത്തിലൂടെ 

13. തൂക്കവും കാവടിതൂക്കവും 

14. മുസ്ലിങ്ങളുടെ റാത്തിബ് കർമ്മം 

15. ടെലിപ്പതി- ഒരു കപട ശാസ്ത്രം 

16. മിസ്റ്റിസിസവും രാജയോഗവും 

17. കാള പെറ്റെന്നു  കേട്ടാൽ .....?

18. പരേതാത്മാക്കളുമായി സമ്പർക്കം പുലർത്താമോ?

19. മുജ്ജന്മയോഗം 

20. കല്യാൺ കുമാർ സിൻഹയുടെ ആത്മാവ് 

21. യുക്തിവാദികളുടെ ജീവിത ലക്ഷ്യം 

22. മതത്തിന്റെ സേവനം 

23. ജോത്സ്യം- ഒരു ശാസ്ത്രാഭാസം 

24. കൈനോട്ടം 

25. നല്ല നേരവും ജാതകപൊരുത്തവും

26. ഒരു ജോത്സ്യപരീക്ഷണത്തിന്റെ കഥ 

27. ബാഹ്യാകാശ ശിശുവിന്റെ ജാതകം 

28. ജോത്സ്യന് പ്രവചിക്കാൻ കഴിഞ്ഞില്ല 

29. കിണറിനു സ്ഥാനംകാണലും ലിംഗനിർണയ  ജോത്സ്യവും 

30. ഓബ്രിമേനനും ജോത്സ്യവും  

31. ജോത്സ്യന്മാരുടെ ഒപ്പിക്കൽ വിദ്യ 

32. ജോത്സ്യത്തെപ്പറ്റി പ്രൊഫസർ ആൽവിൻ 

 

ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത്‌ സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.

മതം, മദ്യം, മനോരോഗങ്ങൾ  by  എ ടി കോവൂർ - വിവർത്തനം : ഇടമറുക് (IAP eBook)

₹195.00Price
  • പണം അയച്ചാലുടൻ നിങ്ങളുടെ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലിൽ എത്തിച്ചേരും. 

    Buyers will receive links to download their Digital products in the Thank You page of the Checkout, along with an emailed link that will last for 30 days.