കോവൂരിന്റെ 7 ഇ-ബുക്കുകളും സമ്പൂർണ കൃതികൾ പ്രിന്റഡ് ബുക്കും

 

ആകെ വില 2160. ഇപ്പോൾ വാങ്ങിയാൽ 950-ന് ലഭിക്കും.

 

കോവൂരിന്റെ സമ്പൂർണ കൃതികൾ മനോഹരമായ 7 ഇ-ബുക്കുകളായി പ്രസിദ്ധീകരിച്ചതും, സമ്പൂർണ കൃതികൾ പ്രന്റീഡ് കോപ്പി (കാലിക്കോ ബയന്റിംഗ്) ഒന്നിച്ച് സംയുക്തമായി വാങ്ങുവാനുള്ള ഈ അപൂർവമായ അവസരം പ്രയോജനപ്പെടുത്തുക.

 

ഇ-ബുക്കുകൾ ഫോണിലും കംപ്യൂട്ടറിലും വായിക്കാം. അച്ചടിച്ച പുസ്തകം ആവശ്യമുള്ളപ്പോൾ അങ്ങിനെയും വായിക്കാൻ സൗകര്യം.

 

ഈ സമാഹാരം നിങ്ങളുടെ ജീവിതത്തിലെ ഒരു അമൂല്യ നിധി ആയി മാറുമെന്ന് നിസ്സംശയം ഉറപ്പാക്കാം.

 

ഇ-ബുക്കുകൾ 24 മണിക്കൂറിനകം ഇമെയിലായി അയച്ചു തരുന്നു. പ്രിന്റഡ് ബുക്ക് രജിസ്റ്റേർഡ് തപാലായി പിന്നാലെ എത്തിച്ചേരും.

 

ഇ-ബുക്കുകൾ

 

 1. ഇന്ദ്രിയാതീതജ്ഞാനവും പാരാസൈക്കോളജിയും (പേജ് 286. വില ₹195)
 2. കുട്ടിച്ചാത്തൻ (പേജ് 287. വില ₹195)
 3. ഭഗവന്മാരും ഭഗവതിമാരും (പേജ് 300. വില ₹195)
 4. മതം, മദ്യം, മനോരോഗങ്ങൾ (പേജ് 291. വില ₹195)
 5. വേദാന്തികളുടെ ആത്മാവ് (പേജ് 283. വില ₹195)
 6. വെല്ലുവിളകളുടെ കഥ (പേജ് 323. വില ₹195)
 7. ദിവ്യ ജനനങ്ങൾ (പേജ് 339. വില ₹195

 

പ്രിന്റഡ് ബുക്ക്

 

 • കോവൂരിന്റെ സമ്പൂർണ കൃതികൾ (പേജ് 1134 . വില ₹ 795)

 

ആകെ വില ₹ 2160. ഇപ്പോൾ വില ₹ 950 മാത്രം

(രജിസ്റ്റേർഡ് പോസ്റ്റേജ് സൗജന്യം)

കോവൂരിന്റെ 7 ഇ-ബുക്കുകളും സമ്പൂർണ കൃതികൾ പ്രിന്റഡ് ബുക്കും

₹950.00Price
 • All the seven e-Books will be sent by email the next working day. 

  The printed book also will be normally dispatched on the next working day. Due to the Covid-19 situation, there can be unexpected delays.

  From the date of despatch, it could take 10 days to two weeks for the delivery in the Indian addresses. 

  Registered postage within India is free.

  If books are to be sent abroad, airmail costs will have to be paid additionally.