കൊടുങ്കാറ്റ് ഉയർത്തിയ കാലം 
ഇടമറുകിന്റെ ആത്മകഥ 

 

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രശസ്ത കൃതി. 


ഫോണിലും ടാബിലും, ലാപ് ടോപ്പിലും  വായിക്കാവുന്ന, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ടുപോയി വായിക്കാവുന്ന, സൗകര്യപ്രദമായ ഇ-ബുക്ക് ആയി ലഭിക്കുന്നു. അച്ചടി പുസ്തകരൂപത്തിൽ ഇപ്പോൾ ലഭ്യമല്ല. 

 

​ആകെ ആറു വാല്യങ്ങൾ. ഒന്നും രണ്ടും വാല്യങ്ങൾ പ്രസിദ്ധീകരിച്ചു. അടുത്ത നാല് വാല്യങ്ങൾ ആഴ്ചയിൽ ഒരു ഭാഗം വീതം പ്രസിദ്ധീകരിക്കും.  ആദ്യവാല്യം ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം. പണം അടച്ചാലുടൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. രണ്ടാം വാല്യത്തിന്റെ ലിങ്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ ഇമെയിലായി ലഭിക്കും.തുടർന്നുള്ള ഭാഗങ്ങൾ തയ്യാറാവുന്ന മുറയ്ക്ക് ലഭിക്കും.

 

വില ഓരോ ഭാഗത്തിനും ₹ 200. ആകെ വില  ₹1200. പ്രി-പബ്ലിക്കേഷൻ പദ്ധതിയിൽ മുൻ‌കൂർ വാങ്ങുന്നവർക്ക്  50% വിലക്കുറവിൽ (₹600-ന്) ജനുവരി 31 വരെ വാങ്ങാം. അടുത്ത 24 മണിക്കൂറിനകം വാങ്ങിയാൽ ₹500-ന് ലഭിക്കും.

 

മുകളിലുള്ള ADD TO CART ബട്ടൻ അമർത്തി ഇപ്പോൾത്തന്നെ കോപ്പി ഉറപ്പാക്കൂ.

കൊടുങ്കാറ്റ് ഉയർത്തിയ കാലം ഇടമറുകിന്റെ ആത്മകഥ

₹1,200.00 Regular Price
₹500.00Sale Price
  • പണം അയച്ചാലുടൻ ആദ്യ ഭാഗം ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇമെയിലിൽ എത്തിച്ചേരും. അടുത്ത അഞ്ചു ഭാഗങ്ങൾ ഫെബ്രുവരി 1 മുതൽ ആഴ്ചയിൽ ഒരു ഭാഗം വീതം പ്രസിദ്ധീകരിക്കും. തുടർന്നുള്ള ഭാഗങ്ങൾ തയ്യാറാവുന്ന മുറയ്ക്ക് ലഭിക്കും.

    Buyers will receive a link to download the first part of the book immediately. The other parts will be published in February. They will be sent as they are ready.

    The link to download will last for 30 days.