Sun, Jun 28
|EDAMARUKU 2020 - Online Free Event
എറണാകുളം റാഷണലിസ്റ്റ് മീറ്റ് - 12 മാർച്ച് 2022
എറണാകുളത്തെ റാഷണലിസ്റ്റുകളുടെ കൂട്ടായ്മ. പരസ്പരം പരിചയപ്പെടാനും ഒത്തുചേരാനും ഒരു വേദി. റാഷണലിസ്റ്റ് നെറ്റ്‌വർക്കിലെ അംഗങ്ങൾക്കും അവരുടെ അതിഥികൾക്കുമായി ഒരു ഒത്തുചേരൽ. സമാന മനസ്കരായ വ്യക്തികളേയും കുടുംബങ്ങളെയും കണ്ടെത്താനും ഏതാനും മണിക്കൂറുകൾ അവരോടൊപ്പം ചിലവഴിക്കാനും അവസരം ഒരുക്കുന്ന വേദി.
Time & Location
Jun 28, 2020, 3:30 PM – 7:30 PM
EDAMARUKU 2020 - Online Free Event
Guests
About the Event
ഇടമറുകിന്റെ സ്‌മരണ പുതുക്കാനും അദ്ദേഹത്തിന്റെ മിത്രങ്ങൾക്കും സഹപ്രവർത്തകർക്കും വായനക്കാർക്കും ഒത്തുചേരാനും ഒരു വേദി - ഓൺലൈൻ മീറ്റിംഗ്. സ്‌നേഹ സംഗമം.
ഇടമറുകിന്റെ സ്‌മരണ പുതുക്കാനും അദ്ദേഹത്തിന്റെ മിത്രങ്ങൾക്കും സഹപ്രവർത്തകർക്കും വായനക്കാർക്കും ഒത്തുചേരാനും ഒരു വേദി - ഓൺലൈൻ മീറ്റിംഗ്. സ്‌നേഹ സംഗമം.
ജൂൺ 28 ഞായറാഴ്ച 7 PM മുതൽ 8 PM വരെ. കംപ്യൂട്ടർ, ലാപ് ടോപ്, ടാബ്, മൊബൈൽ ഫോൺ എന്നിവയിലൂടെ ഈ ഓൺലൈൻ സമ്മേളനത്തിൽ പങ്കുചേരാം.
പങ്കെടുക്കുന്നതിന് നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മീറ്റിംഗിൽ പങ്കെടുക്കേണ്ടത് എങ്ങനെയെന്ന് ഈമെയിലിൽ അറിയിക്കും.
Tickets
Price
Quantity
Total
EDAMARUKU 2020 സ്‌നേഹ സംഗമം
₹0.00
ഇടമറുകിന്റെ സ്‌മരണ പുതുക്കാനും അദ്ദേഹത്തിന്റെ മിത്രങ്ങൾക്കും സഹപ്രവർത്തകർക്കും വായനക്കാർക്കും ഒത്തുചേരാനും ഒരു വേദി - ഓൺലൈൻ മീറ്റിംഗ്. സ്‌നേഹ സംഗമം. ജൂൺ 28 ഞായറാഴ്ച 7 PM മുതൽ 8 PM വരെ. കംപ്യൂട്ടർ, ലാപ് ടോപ്, ടാബ്, മൊബൈൽ ഫോൺ എന്നിവയിലൂടെ ഈ ഓൺലൈൻ സമ്മേളനത്തിൽ പങ്കുചേരാം. പങ്കെടുക്കുന്നതിന് നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. മീറ്റിംഗിൽ പങ്കെടുക്കേണ്ടത് എങ്ങനെയെന്ന് ഈമെയിലിലും വാട്‍സ് ആപ്പിലും അറിയിക്കും. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ഈ മീറ്ററിംഗിൽ പങ്കെടുക്കാം. ഇൻഡ്യൻ സമയം 7:00 - 8:00 PM
₹0.00
0₹0.00
Total
₹0.00